അൽപം കഴിഞ്ഞ് അവൾ എന്നെ തള്ളി മാറ്റി പറഞ്ഞു. എന്തെങ്കിലും കുടിക്കുകയും കഴിക്കുകയും ചെയ്തിട്ടു പോരേ.. രാത്രി മുഴുവനും കിടക്കുന്നു. എനിക്ക് സമ്മതമായിരുന്നു.. ഞാൻ തന്നെ രണ്ടു ഗ്ലാസ് എടുത്ത് ഓരോന്നൊഴിച്ചു. രാജി അടുക്കളയിൽ നിന്നും ചിക്കൻ വറുത്തതും ബീഫ് ഉലർത്തിയതും എടുത്തു കൊണ്ടു വന്നു..
അടുത്തടുത്തിരുന്ന് ഞങ്ങൾ ഓരോ പെഗ്ഗടിച്ചു. ചിക്കൻ അവൾ കടിച്ചു വലിച്ചത് ആ ചുണ്ടുകളിൽ നിന്നും ഞാൻ കഴിച്ചു… ഞങ്ങൾ ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു, അവളുടെ മിൽമ ഓഫീസിലെ ജോലിക്കാര്യങ്ങളും സ്കൂളിലെ വിശേഷങ്ങളും അങ്ങിനെ എല്ലാം.. അതിനിടയിൽ അവൾ എനിക്കു കാമുകിമാരുണ്ടോ എന്ന് ചോദിച്ചു… ഇല്ല എന്നുള്ളത് സത്യം അല്ലെങ്കിലും ഇല്ല എന്നു തന്നെ പറഞ്ഞു. സംസാരം മുമ്പോട്ട് പോകുന്നതിനിടയിൽ ഞങ്ങൾ ചെറുതാണെങ്കിലും മൂന്നാമത്തെ ഗ്ലാസ്സ് തീർത്തിരുന്നു. നാലാം ഗ്ലാസ് നിറച്ചു കൊണ്ട് ഞാൻ ചോദിച്ചു, നീ എന്തിനാ ഡൈവോർസ് എടുത്തേ… എന്തായിരുന്നു പ്രശ്നം..
അൽപം തലക്കു പിടിച്ചതു കൊണ്ടാകണം രാജിക്കു ഫ്രീ ആയി പറയാൻ പറ്റിയത്… ടീച്ചർ നന്നായിട്ട് ആലോചിച്ചിട്ടാടാ കല്യാണം നടത്തിത്തന്നേ.. മരപ്പണിയാണ് അവന്.. കള്ളുകുടിയില്ല.. എല്ലാവർക്കും നല്ല അഭിപ്രായം. കല്യാണം കഴിഞ്ഞൊരു ആറു മാസത്തോളം കഴിഞ്ഞാ ഞാൻ അറിഞ്ഞേ അവൻ നല്ല കഞ്ചാവായിരുന്നു എന്ന്. ആദ്യമൊന്നും എനിക്ക് മനസ്സിലായില്ലായിരുന്നു. പിന്നെയാ ഞാൻ കണ്ടുപിടിച്ചേ… അതും പറഞ്ഞ് ഞാൻ വഴക്കായി.. പിന്നെ പോകെപ്പോകെ വഴക്ക് കൂടി വന്നു… ജോലിക്ക് പോകാതായി.. എൻ്റെ സ്വർണ്ണമെല്ലാം വിറ്റു നശിപ്പിച്ചു. പിന്നെ ദേഹോപദ്രവം കൂടുതലായി തുടങ്ങി…