ഹരികാണ്ഡം 7 [സീയാൻ രവി] [Climax]

Posted by

നിർമല ചേച്ചി ഗേറ്റിൽകൂടി അകത്തേക്ക് വരുന്നു, അല്ലാ ചേച്ചി എവിടെപ്പോയതാ, ഈ സമയത്തു പുറത്തു പോകാത്തതാണല്ലോ, ഞാൻ ചോദിച്ചു. അകത്തു കയറി മുറ്റത്തെ പൈപ്പിൽ നിന്നും കാൽ കഴുകിക്കൊണ്ടു ചേച്ചി പറഞ്ഞു, അയല്പക്കത്തൊരു സ്ത്രീ സുഖമില്ലാതെ കിടക്കുന്നെടാ കണ്ണാ, കാണാൻ പോയതാ. ഞാൻ അത് പാതിയെ കേട്ടുള്ളൂ, ശ്രദ്ധ മുഴുവൻ വെള്ളി പാദസരമിട്ട ചേച്ചിയുടെ കാലുകളിൽ ആയിരുന്നു. എന്ത് ഭംഗിയാണ് ആ ചെറിയ കാൽപ്പാദങ്ങൾക്ക്, ഓടിച്ചെന്ന് ഒരുമ്മ കൊടുക്കാൻ തോന്നി.

ഞാൻ ശ്രദ്ധിച്ചു നോക്കുന്നത് കണ്ടിട്ടാകണം, ചേച്ചി സാരി താഴേക്കിട്ട് ചിരിച്ചിട്ട് പറഞ്ഞു, എവിടാ കണ്ണാ നോക്കിയിരിക്കുന്നേ, എന്നിട്ട് അകത്തേക്ക് കയറിപ്പോയി, പോകുന്ന വഴി എന്റെ കവിളിൽ ഒന്ന് തലോടി. ഞാൻ ഒന്ന് പുളഞ്ഞു പോയി, പെണ്ണുങ്ങളുടെ ഒരു കാര്യമേ, ഒരു വിരൽത്തുമ്പു കൊണ്ട് ആണുങ്ങളെ കമ്പി അടിപ്പിക്കാൻ പറ്റും, എനിക്ക് ചിരി വന്നു. കമല ചായ തന്നു, തന്നിട്ട് തിരിച്ചു നടക്കുമ്പോൾ അവളോട ചോദിച്ചു, എവിടെ അമ്പലത്തിൽ പോകാനുള്ള ആള്, കണ്ടില്ലല്ലോ, കമല തിരിഞ്ഞു നിന്നിട്ട് പറഞ്ഞു, ഉച്ചക്ക് തുടങ്ങിയ ഒരുക്കമാ, ഇപ്പൊ വരും. ഞാൻ ചായയും മൊത്തിക്കുടിച്ച് അവിടിരുന്നു.

പിന്നെയും പത്തു മിനിട്ടോളമെടുത്തു അഞ്ജന വെളിയിൽ വരാൻ. കമല പറഞ്ഞ പോലെ അത്ര ഒരുക്കമൊന്നും കണ്ടില്ല, പക്ഷെ മെറൂൺ കളറുള്ള ചുരിദാറിൽ അവൾ വളരെ സുന്ദരിയായിരുന്നു. അളവൊത്ത ശരീരവും പ്രസരിപ്പുള്ള മുഖവും, ഭഗവാനെ, കെട്ടുവാണെ ഇവളെ തന്നെ കെട്ടണം. മനസ്സിലാഗ്രഹിച്ചെങ്കിലും നടക്കില്ലല്ലോ എന്നോർത്തപ്പോ ഒരു വിഷമം. എന്തായാലും സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് ഞാൻ സ്റ്റാൻഡ് തട്ടി. അവൾ ഒന്ന് പുഞ്ചിരിച്ചിട്ട് സ്കൂട്ടറിന്റെ പുറകിലേക്കിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *