നേരത്തെ പോലെ സ്ട്രീറ്റ് ലൈറ്റിൻ്റെ വെളിച്ചത്തിന് പകരം നേരം വെളുത്തത് കൊണ്ട് നല്ല വെളിച്ചം ആയിട്ടുണ്ട്. സൂര്യോദയം കണ്ട് വന്നവരെല്ലാം റോഡരുകിൽ ഓരോന്നേ വാങ്ങാനും സ്ട്രീറ്റിലൂടെ നടക്കാനും ഇറങ്ങിയ കൊണ്ട് റോഡിലിപ്പോൾ നല്ല തിരക്കായി എന്റെ വേഷം കണ്ട് പലരും എന്നെ നോക്കുന്നുണ്ട്… പരിചയമുള്ള ആരുമില്ലാത്ത കൊണ്ട് ആരൊക്കെ എന്നെ നോക്കിയാലും കുഴപ്പമില്ല എന്നപോലെ കൂസലില്ലാതെ ആണ് ഇക്കയുടെ കൂടെ ഞാൻ നടക്കുന്നത്..
മിക്ക ചായക്കടകളിലും നല്ല തിരക്കായിരുന്നു അതുകൊണ്ട് ഇക്ക ഇവിടെയൊക്കെ നല്ല ആൾക്കൂട്ടമാ നമ്മുക്ക് തിരക്ക് കുറഞ്ഞ ഒരു സ്ഥലത്ത് പോയി സ്വസ്ഥമായി ഇരുന്ന് ചായ കുടിക്കാമെന്നും പറഞ്ഞ് എന്നെയും കൂട്ടി നടന്നു.. എന്നിട്ട് അതിലേ വന്ന ഒരു ഓട്ടോയിൽ കയറ്റി എന്നെയും കൊണ്ട് ഓട്ടോയിൽ എങ്ങോട്ടാണ് പോണതെന്ന് ഞാൻ ചോദിച്ചില്ല.
എങ്ങോട്ട് ആണെങ്കിലും ഇക്കയുടെ ഒപ്പം ഞാൻ സേഫ് ആണെന്ന് വിശ്വാസമുണ്ടായിരുന്നു എനിക്ക്..
ഓട്ടോയിൽ വെച്ച് ഇക്ക എന്റെ തോളിലൂടെ കൈയിട്ടപ്പോൾ മറ്റുള്ളവർ കാൺകെ സലീമിക്ക ഇനി എന്തൊക്കെ ആണ് എന്നെ ചെയ്യുകയെന്ന്ത് അനുഭവിക്കാനുള്ള തിടുക്കമായിരുന്നെന്റെ ഉള്ളിൽ..
തുടരും…
നിങ്ങളുടെ അഭിപ്രായങ്ങൾ പറയടേയ്.. എഴുതാനുള്ള ഊർജം കളയാതെ നിങ്ങളൊക്കെ… ആകെ കിട്ടുന്നത് ഈ ലൈക്കും കമൻ്റും ഒക്കയാ.. നിങ്ങൾക്ക് ഇഷ്ടപെടാഞ്ഞിട്ടാണോ ഈ കമൻ്റ് ഇടാൻ മടി..
കമൻ്റ് ആൻഡ് ലൈക് ഇട്ടവർക്കെല്ലാം താങ്ക്സ്..