അവരുടെ അപിപ്രായം കുടി നോക്കണ്ടേ..
നിന്റെ അപിപ്രായം പറ മോളെ..
അമ്മ പറഞ്ഞു..
എനിക്ക് കുഴപ്പം ഇല്ല.. ഹരിയേട്ടനോട് ചോദിച്ചോ..?
അവനോട് ഞങ്ങൾ ഇന്നലെ വിളിച്ചിരുന്നു.. കാര്യങ്ങൾ പറഞ്ഞു..
അപ്പോഴും അവൻ പറയുന്നത് നിന്റെ അപിപ്രായം ആണ്.
അച്ഛൻ പറഞ്ഞു..
എടി..ഹരിക്ക് ഇഷ്ട അമ്മ പറഞ്ഞു…
ഹരിയേട്ടൻ എങ്ങനെ ഇഷ്ട പെടാതിരിക്കും എന്നോട് അതുപോലെ റൊമാന്റിക് ആയിട്ടല്ലേ പെരുമാറിയത്.. ഞാൻ ആലോചിച്ചു..
എന്താടി നി ആലോചിക്കുന്നത് അച്ഛൻ ചോദിച്ചു…
പെട്ടെന്ന് ഞാൻ പറഞ്ഞു.. അത്..
അച്ഛ കുട്ടികൾ ……കുട്ടികളെ ഹരിയേട്ടൻ.,.. ഞാൻ വിക്കി വിക്കി പറഞ്ഞു.
എനിക്കറിയാം കുട്ടികളെ ഹരിയേട്ടൻ പൊന്നുപോലെ നോക്കുമെന്ന്…എന്നാലും ഇവരുടെ മുന്നിൽ ഞാൻ കുറച്ചു അഭിനയിച്ചു..
എടി ഹരിക്ക് കുട്ടികളെ ജീവന…
അമ്മ പറഞ്ഞു..
ഞങ്ങൾ ഉദ്ദേശിച്ചത് ഈ ഓണത്തിന് മുൻപ് രജിസ്റ്റർ ചെയ്യണമെന്ന.
അച്ഛൻ പറഞ്ഞു..
അച്ഛൻ കുട്ടികളെ അടുത്ത് വിളിച്ചു കാര്യം പറഞ്ഞു അവർക്ക് സമ്മതം..
അച്ഛൻ തന്നെ രാജിയോടും പറഞ്ഞു..
അന്ന് രാത്രി ഞാൻ ഹരിയേട്ടാനേ ഫോൺ വിളിച്ചു.
അച്ഛൻ പറഞ്ഞ കാര്യം ഞാൻ പറഞ്ഞു..
ചേട്ടൻ പറഞ്ഞു.. ദീപേ ഇത്രയും പെട്ടെന്ന് ഇത് നിന്റെ തീരുമാനിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല…
എന്നിട്ട് ചേട്ടൻ ചിരിച്ചു..
അത് ചേട്ടാ അച്ഛൻ പറയുന്നത് ഈ ഓണത്തിന് മുൻപ് രജിസ്റ്റർ ചെയ്യണമെന്ന..
അത്രയും നീണ്ടു പോകുമോ.. എനിക്ക് നാളെ നടത്താൻ സമ്മതമാണ്..
ചേട്ടൻ പറഞ്ഞു.
അത്രക്ക് ധൃതി ആണോ ഞാൻ ചോദിച്ചു..
പിന്നെ.. എത്ര നാൾ ആയി… എന്റെ ദീപയെ ഒന്ന്…. ഒന്ന്…. ഒന്ന്… ചേട്ടൻ ചിരിച്ചുകൊണ്ട് നിർത്തി…