കഴിഞ്ഞ ദിവസം ഞാൻ അവിടെ വന്നിരുന്നു…രവിയുടെ കൂടെ. അയാൾ പറഞ്ഞു…
എന്റെ ചങ്കിടുപ്പ് കുടി…
പറ ചേട്ടാ…
അത് ദീപേ എത്രയും പെട്ടെന്ന് ഇവിടെ ഗവണ്മെന്റ് ആശുപത്രിയിൽ വരണം…
എമർജൻസി ആണ്..
എന്താ ചേട്ടാ… എന്താ പ്രശ്നം…
രവിക്ക് ചെറിയൊരു അറ്റാക്ക്….
അത് കേട്ട് ദീപ വിറച്ചു നിന്നു…
ഞാൻ ഒരു നിമിഷം എന്തു പറയണം എന്നാ ഒരു അവസ്ഥയിൽ ആയിരുന്നു..
പിന്നെ പറഞ്ഞു.. ചേട്ടാ ഞാൻ ഇപ്പൊ വരാം…
ഞാൻ ടെറസിൽ പോയി ഹരിയേട്ടനോട് കാര്യം പറഞ്ഞു..
ഞങ്ങൾ റെഡി ആയി അങ്ങോട്ട് ചെന്നു..
അവിടെ ചെന്നു കാണുന്നത് രവിയേട്ടന്റെ ചലനമറ്റ ശരീരം….
ഞാൻ വല്ലാത്തൊരു അവസ്ഥയിൽ ആയി..
എല്ലാവരെയും വിവരങ്ങൾ ഹരിയേട്ടൻ തന്നെ വിളിച്ചു പറഞ്ഞു..
ഇന്നലെ വൈകുന്നേരം ചെറിയൊരു വേദന പുള്ളിക്ക് തോന്നി.
അപ്പോൾ അവിടെ ഉള്ള ആശുപത്രിയിൽ കയറി.മരുന്ന് കൊടുത്തു.
പിന്നെ വീട്ടിൽ പോയി റെസ്റ്റെടുത്തോളം എന്നും പറഞ്ഞു പോന്നതാണ്.
രവിയേട്ടന്റെ കൂട്ടുകാരൻ പറഞ്ഞു..
വീട്ടിൽ കൊണ്ടുവന്നു വൈകുന്നേരതൊടുകുടി ദഹിപ്പിച്ചു..
ഞാൻ വല്ലാത്ത ഒരു മാനസിക അവസ്ഥയിൽ ആയിരുന്നു..
എന്റെ ഉന്മേഷം എല്ലാം പോയി..ഹരിയേട്ടൻ കാര്യങ്ങൾ എല്ലാം നോക്കി നടത്തി..
കുറച്ചു ദിവസം അച്ഛനും അമ്മയും എന്റെ കൂടെ വന്നു നിന്നു…
രവിയേട്ടന്റെ ബിസിനസ് രവിയേട്ടന്റെ സുഹൃത്തിന് വിറ്റു..
ഷെയറും എല്ലാം പിൻവലിച്ചു.
ഇതെല്ലാം അച്ഛനും ഹരിയേട്ടനും കുടി ചെയ്തു.
പിന്നെ ഹരിയേട്ടൻ ബോംബെക്ക് പോയി..
പിന്നെ സ്കൂൾ തുറന്നു..
ഞാൻ സ്കൂളിലേക്ക് കുട്ടികളും സ്കൂളിൽ പോകാൻ തുടങ്ങി..