“ച്ചീ എന്തൊക്കെയാ കാണിക്കുന്നേ”
“അത് പിന്നെ ചേരുന്നുണ്ടോന്നു നോക്കാനല്ലേ”
“ചേരുന്നുണ്ട് താൻ പോയെ”
താര താഴെ വീണ മുണ്ട് എടുത്തു നൈറ്റിയുടെ മേലെ മറച്ചു….
“ചൂടാവല്ലേ പെണ്ണെ”
“ഇതേ ഇപ്പോൾ കണ്ടോ അരക്കെട്ടും താഴോട്ടും നല്ല ലുസാ മുണ്ട് ഉണ്ടേൽ ഇതൊന്നും നോക്കാൻ പറ്റില്ലല്ലോ”
“ഇപ്പോൾ മനസ്സിലായില്ലേ അതൊക്കെ ഒന്ന് പോയെ ”
“ഞാൻ പോകാനായില്ല പക്ഷെ കുറച്ച് കൂടെ ഫിറ്റ് ആക്കണം നൈറ്റി എന്നെലെ താര പെണ്ണിന് ചേരു ഹസ്സനോട് പറയണം ”
“അതെ എനിക്ക് കുറച്ചു പണിയുണ്ട് കുറെ പണിക്കാര് ഉള്ളതാ ”
“അയ്യോ മോളിങ്ങു വന്നേ ഒരു കാര്യം ഉണ്ട് അതിനാ ഞാൻ വന്നേ”
“എന്ത്”
“പറയാം അമ്മ വിളിച്ചു പറഞ്ഞതാ ”
ലാസർ അവളെ അതെ വേഷത്തിൽ എടുത്തു പൊക്കി മുറ്റത്തേക്ക് ഇറങ്ങി ജിപ്പിന്റെ മുൻ സിറ്റിലേക്ക് കയറ്റി ഇരുത്തി വണ്ടി ഞൊടിയിടയിൽ സ്റ്റാർട്ട് ചെയ്തു റോഡിലേക്ക് പറത്തി…..
താര ഞെട്ടലോടെ തന്റെ കൈയിൽ നിന്നും താഴെ വീണു പോയ മുണ്ടും തന്റെ വിടും തന്നിൽ നിന്നും അകലുന്നത് നിർഭയം നോക്കി കണ്ടു….
തുടരും……