” വീഡിയോ സിനിയുടെ കയ്യിൽ ആണ് “…. അഞ്ചു പേടിയോടെ ആണ് ഇത് പറഞ്ഞത്….
ഹരി ഐ പാട് കിടക്കയിലേക്ക് എറിഞ്ഞു കൊണ്ട്… മുഴുവൻ ശക്തിയും എടുത്ത്, അഞ്ജുവിന്റെ ബലത്തിലുള്ള പിടിയിൽ നിന്നും മോചിതനായി അഞ്ജുവിനെ നോക്കി കിടക്കയിൽ ഇരുന്നു…….
പേടിയോടെ…. ഹരിയെ നോക്കി…. അഞ്ചു പതിയെ വിളിച്ചു : ഹരീ….. സോറി…. ഞാൻ….പറയാം…….
ഹരി മുന്നോട്ട് കുതിച്ചു കൊണ്ട് അഞ്ജുവിന്റെ മുഖം തന്റെ കൈ വെള്ളകളിൽ അമർത്തി പിടിച്ച് അഞ്ജുവിന്റെ ചുണ്ടിലേക്ക് തന്റെ ചുണ്ട് ചേർത്തു…..ഒരു മയവും ഇല്ലാത്ത ഉമ്മ…..
ശ്വാസം എടുക്കാൻ വേണ്ടി ഹരി തന്റെ ചുണ്ട് അഞ്ജുവിന്റെ ചുണ്ടിൽ നിന്നും വേർപ്പെടുത്തി… കണ്ടത് അഞ്ജുവിന്റെ ചുണ്ട് മുറിഞ് ചോര വരുന്നതാണ്….
സ്വബോധത്തിൽ എത്തിയ ഹരി ഉടനെ ” അയ്യോ ” എന്ന് പറഞ്ഞു കൊണ്ട് അഞ്ജുവിന്റെ മുറിഞ്ഞ ചുണ്ടിൽ തന്റെ കൈ വിരൽ കൊണ്ട് തൊട്ടു…
” സോറി…. സോറി….. ” ഹരിയുടെ പേടി നിറഞ്ഞ സ്നേഹം നിറഞ്ഞ ആകാംക്ഷ നിറഞ്ഞ മുഖത്തേക്ക് നോക്കി അഞ്ചു ഒന്ന് നോക്കി പുഞ്ചിരിച്ചു കൊണ്ട്, ഹരിയുടെ മുഖം കൈ വെള്ളയിൽ എടുത്ത് തന്റെ ചുണ്ട് ചേർത്തു…..
വസ്ത്രങ്ങൾ അഴിക്കുകയിയിരുന്നില്ല… വലിച്ച് കീറുകയായിരുന്നു അഞ്ജുവും ഹരിയും…..
പിന്നെ നടന്നത് കളിയോ, ലൈംഗിക ബന്ധമെന്നോ പറയാൻ കഴിയുമായിരുന്നില്ല…. യുദ്ധം ആയിരുന്നു, യുദ്ധം…… രണ്ടു റൗണ്ട് നീണ്ടു നിന്ന യുദ്ധത്തിൽ, ഹരിയുടെയും അഞ്ജുവിന്റെയും മുഖത്തും ദേഹത്തും അതിന്റെ അവശേഷിപ്പുകൾ ഉണ്ടായിരുന്നു……