” എടാ ഹരീ…. നിനക്ക് കഴിക്കാൻ ഒന്നും വേണ്ടേ “… സുലോചനയുടെ നീട്ടിയുള്ള വിളി വന്നു….
” അഞ്ചു മിനിറ്റ് അമ്മേ… ഞങ്ങൾ കുളിച്ചിട്ട് ഇപ്പോൾ വരാം “… ഹരിയുടെ ദേഹത്ത് കിടന്ന് അഞ്ചു അലറി പറഞ്ഞു……..
ഹരി ഒന്നുടെ കുളിച്ചു… അഞ്ജുവിന്റെ കൂടെ… അവളെ കെട്ടി പിടിച്ചു ചുണ്ടിൽ ചേർത്ത് കെട്ടിപിടിച്ചു കൊണ്ട്……..
” എന്നെ നോക്കാതെ ഇരുന്നിട്ട് കാര്യം ഒന്നുമില്ല ഹരീ…. എനിക്ക് ഒന്നും മനസ്സിലായിട്ടില്ല ഇതുവരെയും. എന്റെ രണ്ടു മക്കളും കൂടെ തീരുമാനിച്ചു… നീ തല വച്ച് കൊടുക്കുകയും ചെയ്തു.. ഇനി വരുന്നിടത്തു വച്ച് കാണാം….”… സുലോചന ഹരിയോട് പറഞ്ഞു…
തിരിച്ച് റൂമിൽ എത്തിയ ശേഷം………
ഹരി : നാലഞ്ചു മാസം ആയി പുതിയ അപ്‌ലോഡ് ഒന്നും ഇല്ലാത്തോണ്ട് ആവും ലെ… ഫോളോവെർസ് കുറഞ്ഞത്…
അഞ്ചു : അപ്പോൾ മിണ്ടാറില്ല എന്നെ ഉളളൂലെ… നോക്കാറുണ്ടായിരുന്നു അല്ലെ…..
ഹരി : അത് ശരി… നീ എന്റെ ഭാര്യ അല്ലെ… നോക്കാതിരിക്കാൻ പറ്റില്ലാലോ…
അഞ്ചു അൽപം മടിയോടെ : തുടരണം എന്ന് ആഗ്രഹം ഉണ്ട് ഹരീ… പക്ഷെ…
ഹരി സംശയത്തോടെ അഞ്ജുവിനെ നോക്കി…
അഞ്ചു : ഒന്നാമത് ഹരിയുടെ സപ്പോർട് വേണം…. പിന്നെ ഒറ്റക്ക് പറ്റില്ല. സിനി… സിൻഷ…..
ഹരി കൂർപ്പിച്ചു നോക്കി അഞ്ജുവിനെ..
അഞ്ചു : ഫൈസൽ പറഞ്ഞ പോലൊന്നും അല്ല ഹരീ… അവൻ ആണ് പ്രശ്നക്കാരൻ. സിൻഷ ഇല്ലായിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ ഊരി പോരാൻ പറ്റാത്ത കുടുക്കുകളിൽ പോയി പെട്ടേനെ….
അഞ്ചു ഫൈസലിനെ കുറിച്ച് അറിയാവുന്നത് എല്ലാം ഹരിക്ക് പറഞ്ഞു കൊടുത്തു. അതിനോടൊപ്പം സിൻഷയെ പറ്റിയും, അവൾ ചെയ്തു തന്ന ഉപകാരങ്ങളെ പറ്റിയും അവൾ ഉള്ളത് കൊണ്ടുള്ള ഗുണങ്ങളെ പറ്റിയും……