കുറേ ദിവസങ്ങൾക്കു ശേഷം……
പന്ത്രണ്ട് ദിവസത്തെ വേൾഡ് ടൂറിന്റെ എട്ടാം ദിവസം, സ്പെയിനിൽ ഉള്ള അഞ്ജുവിന്റെ ഫോണിൽ നിന്നും ഫോട്ടോസ് വന്നു കിടപ്പുണ്ട് ഹരിയുടെ ഫോണിൽ…….. ഒന്ന് നോക്കി എങ്കിലും കാണാൻ ഉള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല ഹരി….
ഹരി മേലോട്ട് നോക്കി കുറേ നേരം ആയി തുടങ്ങിയതാണ് കിടപ്പ്………. ഇനിയെന്ത്…….. ഉത്തരം ഇല്ലാത്ത ചോദ്യം മനസ്സിൽ ഒരായിരം ആവർത്തി ചോദിച്ചു കൊണ്ട്……
അപ്പോൾ ഒരു ചെറിയ പാർട്ടോടെ അവസാനിപ്പിക്കുന്നതാണ്….
…………………………………………………………….