അഞ്ചു ഹരിയുടെ കവിളിൽ കടിച്ച ശേഷം : നടക്കില്ല മോനെ… നീ കേട്ടെ പറ്റൂ…. എന്റെ പിന്നിൽ കൂടെ… എന്റെ ചേച്ചിയെ തന്നേ വളച്ചതിന്, നിനക്കുള്ള ശിക്ഷ ആയി കൂട്ടിയാൽ മതി…
ഹരി : അപ്പോൾ നീയോ… ആഷിക്ക് പോട്ടെ അതിന് ഞാൻ തന്നേ ആണ് ഉത്തരവാദി…. ബാക്കി… എബി….സിബി… അവരൊക്കെയോ…. ആശിഷ് വർമ അയാളോ…..
അഞ്ചു ഹരിയുടെ മുടി പിടിച്ചു വലിച്ചു കൊണ്ട് : അതും പറയാൻ ഉണ്ട് ഡീറ്റൈൽ ആയി…..
അഞ്ജുവിന്റെ മുഖത്ത് ഒരു ക്രൂര ഭാവം ഉണ്ടായിരുന്നു…. ഹരിക്ക് ചെറിയ പേടി തോന്നി : എനിക്ക് ഒന്നും അറിയണ്ട അഞ്ചൂ…….
” ഹരീ ഞങ്ങൾ ഭാര്യമാർക്ക് ഒരു കഴിവ് ഉണ്ട്… ആയിരം തെറ്റ് ചെയ്താലും, ഭർത്താവ് ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവർ അതിൽ പിടിച്ചു കയറി ജയിക്കാൻ നോക്കും, ആയിരത്തിനെ ആ ഒന്നുമായി താരത്യം ചെയ്ത് സ്വയം അശ്വസിക്കും “…….. ഇത്രയും പറഞ അഞ്ജുവിന്റെ കണ്ണുകൾ നിറയുന്നത് ഹരി കണ്ടു…
ഹരി സ്നേഹത്തോടെ അവളുടെ മുഖം തന്റെ കൈ വെള്ളയിൽ എടുത്ത് വിളിച്ചു : പാറൂ…………..
അഞ്ചു മുഖം ഉയർത്തി : എന്റെ ഹൃദയം ആണ് ഞാൻ രഞ്ജുവിന് പാതി കൊടുത്തിരിക്കുന്നത്. എന്നെ മറക്കുമോ അവസാനം…
ഹരി അഞ്ജുവിനെ ചേർത്ത് അമർത്തി കെട്ടി പിടിച്ച് ഒരുപാട് ഉമ്മകൾ കൊടുത്ത ശേഷം : എന്റെ പെണ്ണെ… നിനക്ക് തോന്നുന്നുണ്ടോ എന്നെ കൊണ്ട് അങ്ങിനെ പറ്റും എന്ന്….. അങ്ങിനെ ആയിരുന്നു എങ്കിൽ ഞാൻ എന്തിനാ ഈ വീട് വിട്ട് പോവാൻ തീരുമാനിക്കണമായിരുന്നോ?… രെഞ്ചുനേ വിളിച്ച് പോയാൽ മതിയായിരുന്നില്ലേ…