മാറി മറിഞ്ഞ ജീവിതം 6 [ശ്രീരാജ്]

Posted by

സിനി വാക്കുകൾക്കായി പരതി.. കണ്ണുകൾ നിറഞ്ഞു…….

ഹരി അൽപം ചേർന്ന് നിന്ന്, സിനിയുടെ പിന്നിലൂടെ കയ്യിട്ട് വലതു കയ്യിൽ പിടിച്ചു,, സമാധാനിപ്പിക്കാൻ എന്ന പോലെ…..

സിനിക്ക് ഒരു നനുത്ത തണുപ്പുള്ള മഴയത്ത് നിൽക്കുന്ന പോലെ തോന്നി ഹരിയുടെ കൈ……….

സിനി ഹരിയോട് ചേർന്ന് അമർന്നു നിന്നു…. ഹരിയുടെ പിന്നിലൂടെ കയ്യിട്ട് അരക്കെട്ടിൽ അമർത്തി പിടിച്ച മുഖം ഉയർത്തി പറഞ്ഞു : സോറി… എന്റെ ഹൃദയത്തിൽ നിന്ന് ആണ് ഞാൻ പറയുന്നത്…… എല്ലാത്തിനും……

ഹരി പതിയെ പുഞ്ചിരിച്ചു കൊണ്ട് : സോറി ഒന്നും വേണ്ട…. വീട്ടിലെ കാര്യങ്ങൾ ഞാൻ നോക്കി കൊണ്ട്… എനിക്ക് തിരിച്ചു രണ്ടു കാര്യങ്ങൾ ആണ് വേണ്ടത്…. രണ്ടു പ്രോമിസുകൾ……. അഞ്ജുവിനെ നോക്കണം… ഒരു കുഴിയിലും ചാടാതെ പൊന്നു പോലെ നോക്കണം അവളെ… പിന്നെ ബെന്നിയേട്ടൻ….

സിനി നിറഞ്ഞ കണ്ണുമായി സന്തോഷത്തോടെ: അതിൽ ഒരു ടെൻഷനും വേണ്ട ഹരിക്ക്… ഞാൻ ചാവേണ്ടി വന്നാലും ശരി… അവരെ ഞാൻ നോക്കി കൊണ്ട്………

ഹരിയും സിനിയും പരസ്പരം പുഞ്ചിരിച്ചു…….

സിനി ചിരിച്ചു കൊണ്ട് പറഞ്ഞു : അല്ല….. ഇവിടെ ഇങ്ങനെ നിൽക്കാൻ ആണോ പ്ലാൻ?… ജോയിൻ ചെയ്യുന്നില്ലേ അവരുടെ കൂടെ……..

ഹരി : അത്…….

സിനി പുഞ്ചിരിച്ചു കൊണ്ട് : അറിയാം… ഫസ്റ്റ് ടൈം ആണല്ലോ… ഫാന്റസി റിയാലിറ്റി ആവുമ്പോൾ ഉള്ള മനസ്സിലെ ഉൾ വലികൾ അല്ലെ…

ഹരി : മ്മ്മ്മ്…..

സിനി ചിരിച്ചു കൊണ്ട് ഹരിയുടെ കൈ പിടിച്ച് വലിച്ചു നടന്നു ഉള്ളിലേക്ക്……….

Leave a Reply

Your email address will not be published. Required fields are marked *