മാറി മറിഞ്ഞ ജീവിതം 6 [ശ്രീരാജ്]

Posted by

ബെന്നി: നിങ്ങൾ സന്തോഷത്തോടെ കഴിയട… അത് മാത്രം മതി.. ഓ….. അത് മറന്നു…… ഇപ്പോൾ ഒരാൾ കൂടെ കൂടി അല്ലെ… രെഞ്ചു…..

ഹരി അഞ്ജുവിനെ നോക്കി കണ്ണ് തുറിച്ചു… അഞ്ചു സിനിയെ നോക്കിയും…..

സിനി പറഞ്ഞു : എന്നെ നോക്കണ്ട… ആ ഐഡിയയുടെ ഉപജ്ഞാതാവ് ആണ് ഈ ഇരിക്കുന്ന ബെന്നിയേട്ടൻ…

ഹരിയും അഞ്ജുവും വാ പൊളിച്ചു കൊണ്ട് ബെന്നിയെ നോക്കി…….

ബെന്നി നന്നായി ചിരിച്ചു കൊണ്ട് ഹരിയെ നോക്കി : സോറി ടാ ഹരീ… വേറെ വഴി ഉണ്ടായിരുന്നില്ല…. നിന്റെ അവസ്ഥ ആലോചിക്കുമ്പോൾ എനിക്ക് ദുഃഖം ഉണ്ട് എന്നാലും…

ഹരി : അതെന്തിനാ?…

ബെന്നി ഇളിച്ചു കൊണ്ട് : നീ കുറച്ചു പാട് പെടും….. രണ്ടു പെണ്ണുങ്ങൾ ആണ് ജീവിതത്തിൽ… രണ്ടു മല ചേർന്നാലും നാല് മുലകൾ ചേരില്ല എന്നൊരു ചൊല്ലുണ്ട്…. നീ ആവും ആ മുലകൾക്കിടയിൽ കിടന്ന് ഞെരുങ്ങാൻ പോകുന്നത് ….

ഹരി തല ചൊറിഞ്ഞു കൊണ്ട്: മ്മ്മ്മ്…. അതിപ്പോഴേ ഞെരുങ്ങി തുടങ്ങി….

അഞ്ചു ഹരിയെ നോക്കി പല്ല് കടിച്ചു… സിനിയും ബെന്നിയും ഉറക്കെ പൊട്ടിച്ചിരിച്ചു…….

ബെന്നി കണ്ണിറുക്കി കൊണ്ട് : ഒന്ന് അഡ്ജസ്റ്റ് ചെയ്ത് നിന്നാൽ മതി…. നാല് നല്ല മുലകൾ അല്ലെ…. അപ്പോൾ കുറച്ചു ഞെരുങ്ങിയാലും കുഴപ്പം ഇല്ല…

ഹരി തമാശക്ക് : പറച്ചിൽ കേട്ടാൽ നിങ്ങൾ കണ്ട പോലെ ആണല്ലോ..

ബെന്നി : മല കണ്ടില്ല…. പർവതം അല്ലെ കണ്ടത്….

സിനി പെട്ടെന്ന് കുറച്ചു കൊണ്ട്, ഇനി മിണ്ടരുത് എന്ന സിഗ്നൽ കൊടുത്തു..

അഞ്ചു : അതെന്താടീ…. പറ ബെന്നിയേട്ടാ എന്താ സംഭവം.. ഇത്രേം നമ്മൾ പറഞ്ഞില്ലേ.. ഇത് പറയാൻ എന്താ ഇത്ര മടി..

Leave a Reply

Your email address will not be published. Required fields are marked *