മാറി മറിഞ്ഞ ജീവിതം 6 [ശ്രീരാജ്]

Posted by

രണ്ടെണ്ണം അടിച്ച് മൂഡിൽ ഇരിക്കുന്ന ഹരിക്ക് ഒന്നും മനസ്സിലായില്ല: ഇതെന്താ കവിതയോ?….

പക്ഷെ അഞ്ചുവിനും ബെന്നിക്കും മനസ്സിലായി… അവർ പരസ്പരം നോക്കി പുഞ്ചിരിച്ചു……………

മൂന്ന് അടിച്ച ശേഷം കുപ്പി മാറ്റി വച്ച് ഹരി പറഞ്ഞു : അപ്പോൾ ബെന്നിയേട്ടാ… കോട്ട ആയി….

സിനി ഉറക്കെ പറഞ്ഞു : ഹലോ…… നിങ്ങൾ ആയി നിങ്ങടെ പാട് ആയി… എന്ന് വച്ച്…. ഞങ്ങൾ രണ്ടു പേർ ഉണ്ട് ഇവിടെ…

ബെന്നി : എനിക്ക് വേണ്ടടാ… കുറേ ആയി അടിക്കൊത്തോണ്ട് ആവും… എനിക്കും നന്നായി കയറിയിട്ടുണ്ട്….

ഹരി കുപ്പി സിനിക്ക് നേരെ നീട്ടി കൊടുത്ത ശേഷം അഞ്ജുവിനെ നോക്കി : നല്ല അടി ആണല്ലെടി…..

അഞ്ചു ചിരിച്ചു കൊണ്ട് : അതിനുള്ളത് വർക് ഔട്ട്‌ ചെയ്ത് കളയുന്നുണ്ട് ചെക്കാ……നിന്നെ പോലല്ല… എന്തായാലും റെഡി ആയിരുന്നോ.. സുഖിച്ചത് മതി….. നീയും തുടങ്ങാൻ പോവാണ് ബെന്നിയേട്ടനെ പോലെ…

പറഞ്ഞത് അബദ്ധം ആയി എന്ന് തോന്നിയ ഹരി ഇളിച്ചു കൊണ്ട് പറഞ്ഞു : ഞാൻ ഒന്നും ഇല്ല….

അഞ്ചു ചിരിച്ചു കൊണ്ട് : വരണ്ട… ഞാൻ കൊണ്ട് പൊയ്ക്കൊണ്ട്…..

ഹരിയുടെ മുഖഭാവം കണ്ട് എല്ലാവരും പൊട്ടി ചിരിച്ചു………

സംസാരം തുടർന്നു……………………..

ഇടയിൽ അഞ്ചു ചോദിച്ചു ” അല്ലേടി… നീയല്ലേ… ബന്ധങ്ങൾ ശാപം ആണ്.. ജീവിതത്തിൽ ഒരു ബന്ധവും ബന്ധനങ്ങളും ഉണ്ടാവില്ല എന്ന് വലിയ വായിൽ പറഞ്ഞു കൊണ്ടിരുന്നത് “… അഞ്ചു സിനിയോട് ചോദിച്ചു….

ഹരിയും അഞ്ജുവും സിനിയെ തന്നേ നോക്കി….

സിനി : ഞങ്ങൾ രണ്ടു പെരും ഒരേ തൂവൽ പക്ഷികൾ അല്ലേടി…. ആരും ഇല്ല ചോദിക്കാനും പറയാനും… പിന്നെ ഇത്രേം ദിവസം ഒന്നിച്ചു താമസിച്ചപ്പോൾ എനിക്ക് ഇഷ്ടായി ബെന്നിയേട്ടനെ…. ഹി ഈസ്‌ യൂണിക്….

Leave a Reply

Your email address will not be published. Required fields are marked *