മാറി മറിഞ്ഞ ജീവിതം 6 [ശ്രീരാജ്]

Posted by

” എടി സത്യം പറ…. വർഗീസുമായി അമ്മക്ക് വല്ല എർപ്പാടും ഉണ്ടോ “…. ഹരിയുടെ കാലങ്ങൾ ആയി ഉള്ള മനസ്സിന്റെ ഉള്ളിൽ കിടക്കുന്ന സംശയം ചോദിച്ചു….

ഇത് മാത്രം ആയി മറച്ചു പിടിക്കേണ്ട എന്നതിനാലും, പിന്നെ തന്റെ കേസിൽ കൂടുതൽ സംസാരം ഉണ്ടാവാതിരിക്കാനും അഞ്ചു മറുപടി പറഞ്ഞു…. ” മ്മ്മ്മ്… ഉണ്ടായിരുന്നു…. ആദ്യം സ്ഥിരം ആയിരുന്നു. പിന്നെ നീ വന്ന ശേഷം അത് കുറഞ്ഞു കുറഞ് ഇല്ലാതായി “…

ഹരി : സ്ഥിരം എന്ന് പറഞ്ഞാൽ?..

അഞ്ചു : സ്ഥിരം പറഞ്ഞാൽ സ്ഥിരം തന്നേ… റബ്ബർ തോട്ടത്തിലെ ഷെഡ്‌ഡിലും, പിന്നെ രാത്രി വീട്ടിൽ.. നമ്മുടെ പശു തൊഴുത്തിൽ വച്ച് വരെ…

” ഇതൊക്കെ നീ “… ഹരി ആകാംക്ഷയോടെ ചോദിച്ചു..

അഞ്ചു പതിയെ : മ്മ്മ്മ്… ഞാനും ചേച്ചിയും ഒക്കെ കണ്ടിട്ടുണ്ട്…..

ഹരി പിന്നൊന്നും മിണ്ടിയില്ല…… പക്ഷെ മനസ്സ് ചിന്തിച്ചത്, തന്റെ അമ്മായമ്മയുടെ കളികളെ കുറിച്ചായിരുന്നു…. വർഗീസ് മാപ്പിളയും സുലുവും…….

ദേ…. തളർന്നു ക്ഷീണിച്ച പണ്ടാരമടങ്ങിയ സാധനം തലപൊക്കാൻ നോക്കുന്നു…. ഹരി അഞ്ചു ശ്രദ്ധിക്കാതിരിക്കാൻ അൽപം ചെരിഞ്ഞു കിടന്നു…..

അഞ്ചു വർഗീസ് മാപ്പിളയുമായുള്ള സുലുവിന്റെ ബന്ധത്തിന്റെ കഥകളിലേക്ക് പോയി. അച്ഛന്റെ മരണ ശേഷം എങ്ങിനെ ഒക്കെ സഹായിച്ചു തുടങ്ങിയ കാര്യങ്ങളിലേക്ക്….

അതിന് ശേഷം പറഞ്ഞു അഞ്ചു ആലോചനയിൽ മുഴുകി സങ്കടത്തോടെ പറഞ്ഞു: ഹരിയോട് പറഞ്ഞിട്ടുണ്ടോ എന്നറിയില്ല….. അച്ഛൻ പോയ ശേഷം പട്ടിണി ആയിരുന്നു ഹരി. അമ്മ അടുക്കള പണിക്ക് പോയി കിട്ടുന്ന പൈസ ആയിരുന്നു ആകെ വരുമാനം.. ഞാനും ചേച്ചിയും ഉപമാവിന് വേണ്ടി ആയിരുന്നു സ്കൂളിൽ പോയിരുന്നത് പോലും… അത്രേം ദാരിദ്ര്യം ആയിരുന്നു ഹരീ… ഒരു മിട്ടായിക്ക് കൊതിച്ചിട്ടുണ്ട്, ഡ്രെസ്സിനു കൊതിച്ചിട്ടുണ്ട്….

Leave a Reply

Your email address will not be published. Required fields are marked *