പിറകിൽ നിന്നും വളരെ മുന്നിൽ അയത് കൊണ്ട് പിറകിൽ ഇരുന്നു അവന്മാർ പറയുന്നത് എനിക്ക് കേൾക്കാൻ കഴിഞ്ഞില്ല pta മീറ്റിംഗ് കഴിഞ്ഞ് ഞാനും നഫീസ തത്തായും സ്കൂട്ടറിൽ ആണ് വീട്ടിലേക്ക് പോയത് മകൻ്റെ കൂടെ ഇത് വരെ ബൈക്കിൽ കയറിയിട്ടില്ല കാരണം അവന് നല്ല സ്പീഡ് ആണ് എന്ന് പറഞ്ഞ് ” പക്ഷെ എൻ്റെ കൂടെ കയറി “. ( തുടരും )