അഞ്ചാറ് മക്കൾ ഉള്ള കുടുംബത്തിലെ ഇളയ സന്തതി ആണെങ്കിലും ഷാജിയുടെ ജീവിത സാഹചര്യമൊക്കെ വളരെ മോശമായിരുന്നു.
ആകെ ഉണ്ടായിരുന്നത് കാണാൻ കുറച്ചു ഭംഗി മാത്രം ആയിരുന്നു.
അതുംവെച്ചായിരുന്നു ഷാജി സുന്ദരിയായ സൽമയെ വളച്ചതും അവളെയുംകൊണ്ട് ഒളിച്ചോടിയതുമൊക്കെ……
സൽമയുടെ വീട്ടുകാർ കാശിന്റെ കാര്യത്തിൽ കുറച്ചു മുൻപന്തിയിൽ ആയതുകൊണ്ടും ഒറ്റമകളോടുള്ള സ്നേഹം കൊണ്ടും.
അംഗങ്ങൾ കൂടുതലുള്ള ആ ഓടിട്ടപുരയിൽ നിന്ന് ഷാജിയേയും സൽമയേം പിണക്കങ്ങൾ ഒകെ മറന്നു വീട്ടിലേക്ക് വിളിച്ചത്.
പ്രതേകിച്ചു ജോലി ഒന്നും ഇല്ലാതിരുന്ന അവനു ജംക്ഷനിൽ ഒരു പലചരക്കുകട ഇട്ടുകൊടുക്കുകയും താമസിക്കാൻ രണ്ടുനിലയുള്ള മനോഹരമായൊരു വീടും പണിത് കൊടുത്തിരുന്നു അവർ
എല്ലാം തന്റെ വീട്ടിൽ നിന്ന് കിട്ടിയത് ആണെന്നുള്ള അഹങ്കാരം സൽമയുടെ ഉള്ളിൽ ഉണ്ടായിരുന്നെങ്കിലും അതൊന്നും പുറത്തുകാണിക്കാതെ ആയിരുന്നു അവനോട് ഇടപെഴകിയതും സ്നേഹിച്ചതുമൊക്കെ…..
മുഖത്തു വിലകൂടിയ സൗന്ദര്യവസ്തുക്കൾ….
കഴിക്കാനും ഉടുക്കാനുമൊക്കെ വിലകൂടിയ ഭക്ഷണവും തുണികളും.
രണ്ടുപേരുടെയും ജീവിതസാഹചര്യങ്ങളും വളരെയധികം വ്യത്യസ്തമായിരുന്നു. ഇതെല്ലാം ഉപേക്ഷിച്ചുവന്ന അവളെ ഇതിനോടെല്ലാം വീണ്ടും ഭ്രമിപ്പിച്ചത് ഷാജിയുടെ ഭാര്യസ്നേഹം തന്നെ ആയിരുന്നു.
പക്ഷെ, കടയും പൂട്ടി കൈയ്യിലുള്ള പണവും തീർന്നുതുടങ്ങിയതും അവൾക്ക് വല്ലാത്ത സങ്കടവും ദേഷ്യവും നിരാശയുമൊക്കെ ഉണ്ടാവാൻ തുടങ്ങി.
സാധാരണ പെണ്ണുങ്ങളേക്കാൾ കുറച്ചധികം കഴപ്പുള്ള സൽമ ഇരുപത്തിനാലു മണിക്കൂറും വീട്ടിൽ ഇരിക്കുന്ന ഷാജിയുമായി ചെറിയ വഴക്കും പിണക്കവുമൊക്കെയായി രണ്ടുപേരുടെയും സംസാരത്തിനുപോലും നീളം ഇല്ലാതായതും വീണ്ടും അവളുടെ ബന്ധുക്കളൊക്കെ സഹായിച്ചു വേഗം തന്നെ ഗൾഫിലേക്ക് പറന്നു.