വീട് ശ്രീ ഇതെനിക്കു വേണം എന്ന് പറഞ്ഞോണ്ട് അവന്റെ കയ്യിൽ നിന്നും പിടിവിടുവിക്കാൻ നിർമല ശ്രമിച്ചോണ്ടിരുന്നു.
ശ്രീയുടെ പിടുത്തം മുറുക്കി പിടിച്ചതും നിർമല അവന്റെ കവിളിൽ മെല്ലെ കടിച്ചു.
നിർമലയുടെ പ്രധീക്ഷിക്കാതെയുള്ള ആ ഒരു പ്രവർത്തി ശ്രീയുടെ കൈ അഴഞ്ഞു.
നിർമല അവനെ നോക്കി ചിരിച്ചോണ്ട് ഇപ്പൊ എങ്ങിനെയുണ്ട് നോക്ക് എന്ന് പറഞ്ഞോണ്ട് അവളുടെ വായിലിരുന്നു അലിയാൻ തുടങ്ങിയ ചോക്ലേറ്റ് കാണിച്ചതും ശ്രീ അവളിൽ നിന്നു പ്രധീക്ഷിക്കാതെ കിട്ടിയ സുഖത്തിൽ നിന്നും മോചിതനായി.
ആഹാ അത്രക്കായോ എന്നാ പിന്നെ അതൊന്നു കാണണം അല്ലോ എന്ന് പറഞ്ഞോണ്ട് ശ്രീ അവളുടെ കവിളിൽ പിടിച്ചു മുന്നോട്ടു വലിച്ചതും നിർമല ഒഴിഞ്ഞു മാറാൻ ശ്രമിച്ചു
ശ്രീയുടെ പിടുത്തം ബലമേറിയതിന്നാൽ അവൾക്കതിന്ന് കഴിഞ്ഞില്ല.
ശ്രീ വീട്.ശ്രീ വിട് ശ്രീ എന്ന് വരാൻ പോകുന്നതെന്തെന്നു മനസ്സിലാക്കിയവളെ പൊലെ പറഞ്ഞോണ്ടിരുന്നു നിർമല.
അവൾ പറയുന്നതോന്നും ശ്രീയുടെ കാതുകളിൽ വീഴുന്നുണ്ടായിരുന്നില്ല അവളുടെ വായിലിരുന്നു അലിയുന്ന ചോക്ലേറ്റ് പൊലെ ആകാൻ അവൻ അത്രയും കൊതിച്ചു പോയിരുന്നു.
ശ്രീയുടെ കൈകൾ ഒന്നുടെ മുറുക്കി അവൻ അവളുടെ കവിളികളിൽ പിടിച്ചു മുന്നോട്ട് കൊണ്ട് വന്നതും നിർമല കണ്ണടച്ച് പിടിച്ചോണ്ട് നിന്നു.
ശ്രീ വേണ്ട ശ്രീ വേണ്ട എന്നുള്ള അവളുടെ വായിൽ നിന്നും വരുന്ന വാക്കുകൾ അവനെ പിനോട്ടു കൊണ്ട് പോയില്ല ചോക്ലേറ്റിന്റെ ഗന്ധവും അവളുടെ ചൂട് ശ്വാസവും മാത്രമായിരുന്നു ശ്രീയുടെ ഉള്ളിൽ.
ശ്രീ ഒന്നുടെ അവളോട് ചേർന്ന് നിന്നോണ്ട് അവളുടെ ചുണ്ടുകളെ വായിലാക്കിയതും നിർമല കണ്ണടച്ച് പിടിച്ചോണ്ട് നിന്നു.