നിർമല 2 [SAINU]

Posted by

ശ്രീയോട് വല്ലതും ചോദിക്കാനുണ്ടേൽ എല്ലാം ക്ലിയർ ചെയ്തു വെച്ചോളൂ.

ഹ്മ്മ് എന്ന് മൂളി കൊണ്ട് അവൾ തലയാട്ടി

ഞാൻ പറയുന്നത് താൻ കേൾക്കുന്നുണ്ടോ നിർമല.

ഓക്കേ സാർ.

ആ പിന്നെ അവന്റെ അക്കൗണ്ടിലേക്കു കുറച്ചു പൈസ ട്രാൻസ്ഫർ ചെയ്തേക്കു.

അവൻ കുറച്ചായില്ലേ പോയിട്ട് നാട്ടിൽ പോകുമ്പോ വല്ലതും കായ്യിലിരുന്നോട്ടെ.

ഓക്കേ സാർ ഞാൻ ചെയ്യാം.

എന്നാ പൊക്കോളൂ.

അല്ല എത്രയാ ട്രാൻസ്ഫർ ചെയ്യേണ്ടേ എന്നു പറഞ്ഞില്ല..

 

ഹോ സോറി നിർമല.അവൻ മുന്നേ കുറച്ചു ക്യാഷ് ചോദിച്ചിരുന്നില്ലേ

ഹ്മ്മ്.

അതിന്റെ കൂടെ ഈ മാസത്തെ സാലറിയും ഇട്ടു കൊടുത്തേക്കു.

നിർമല അതുകേട്ടു വേഗം അവളിരിക്കുന്ന ഇടത്തേക്ക് തന്നെ വന്നിരുന്നു.

 

ശ്രീ അവളുടെ വരവും കാത്തിരിക്കുന്ന പൊലെ ഉടനെ അവളുടെ അടുത്തേക്ക് ചെന്നു

എന്താ ചേച്ചി സാർ പറഞ്ഞെ.

 

ഹാ ശ്രീ നിനക്ക് കോളടിച്ചല്ലോ.

 

എന്താ ചേച്ചി.
എന്താകര്യം.

 

നി മുന്നേ ചോദിച്ച കാശും നിന്റെ ഈ മാസത്തെ സാലറി അഡ്വാൻസ് ആയിട്ടും ട്രാൻസ്ഫർ ചെയ്യാനാ ഓർഡർ

താങ്ക്സ് ചേച്ചി.

അല്ലട നിന്നോടെന്താ സാറിനു ഇത്ര ഇഷ്ടം തോന്നാൻ കാരണം.

ഹേയ് അതൊക്കെ ചേച്ചിക്ക് തോന്നുന്നതാ.

അല്ലല്ല എന്തോ കാര്യമായിട്ട് ഉണ്ട്.

 

നി ചോദിച്ചതും ദേ അയക്കാൻ ഉള്ള ഓർഡർ.

ആ അത് പിന്നെ ഞാനൊരു ആണല്ലേ എന്ന് തോന്നിയിട്ടുണ്ടാകും

അതിനു അങ്ങേര് ഗേ വല്ലതും ആണോടാ.

ച്ചി ചേച്ചിയെന്താ ഈ പറയുന്നേ.

പിന്നെ ഞാൻ ചോദിച്ചിട്ട് പോലും നോക്കട്ടെ എന്ന് പറഞ്ഞ ആള.

നി ചോദിച്ച ഉടനെ നിനക്ക് എടുത്ത് തരണേൽ.പിന്നെ ഞാനെന്താ പറയേണ്ടേ എന്നുള്ള അസൂയ കലർന്ന ചോദ്യത്തിന്.

Leave a Reply

Your email address will not be published. Required fields are marked *