നിർമല 2 [SAINU]

Posted by

വഴക്കു പറയുമെങ്കിലും നിർമലക് അതിലൊന്നിലും പ്രശ്‌നമില്ല.

അവൾ പിറ്റേന്നും കൊണ്ട് വരും.

അങ്ങിനെ ഓരോ ദിവസവും കടന്നു പോയികൊണ്ടിരുന്നു.

ശ്രീ ആണെങ്കിൽ നിർമലയെ കാണുമ്പോയെ ഒന്ന് തോണ്ടി നോക്കും അവന്റെ ഭാഗത്തു നിന്നും അങ്ങിനെ വരുമ്പോയെ ചില ദിവസങ്ങളിൽ അവൾ ഒഴിഞ്ഞു മാരും.

ഒരു ദിവസം ഫുഡ്‌ കഴിച്ചു കൊണ്ടിരിക്കുന്ന സമയം ശ്രീ അവളുടെ ഇടുപ്പിൽ ഒന്ന് തോണ്ടി വിട്ടു.

നിർമല ചുറ്റും ഒന്ന് നോക്കി ആരേലും തങ്കളെ ശ്രദ്ധിക്കുന്നുണ്ടോ എന്ന്.

വീണ്ടും തൊണ്ടനായി കൊണ്ട് വന്ന കൈ പിടിച്ചു ആ വിരലിൽ നല്ലൊരു കടി കൊടുത്തോണ്ട് ഇനി ഈ വിരലും വെച്ചു തോണ്ടാൻ നോക്കരുത് കേട്ടോടാ.

അല്ലയെ അവൻ തോണ്ടാൻ വന്നിരിക്കുന്നു.

മര്യാദക്ക് കഴിക്കെടാ എന്നുള്ള നിർമ്മാലയുടെ കല്പന കേട്ട് ശ്രീക്ക് ചിരിവന്നെങ്കിലും.

ദേ ഇതിനു ഞാൻ കാണിച്ചു തരംകെട്ടോ ചേച്ചി.

ആ നീ ഇങ്ങു വാ കാണിക്കാൻ എന്നൊക്കെ പറഞ്ഞു രണ്ടുപേരും വഴക്ക് കൂടി കൊണ്ടേയിരിക്കും.

എന്നാലും നിർമലക്ക് ശ്രീയെ ഒരു ദിവസം കണ്ടില്ലേൽ ഭയങ്കര വിഷമം ആണ്.

വീട്ടിലെത്തിയാൽ മീനുമോളുടെ കൂടെ ആസ്വദിച്ചു കൊണ്ടിരിക്കും ഓഫീസിൽ ശ്രീയുടെ കൂടെയും.

അമ്മ പറഞ്ഞതോന്നും അവളിത് വരെ അവനോടു പറഞ്ഞിട്ടില്ല.

സമയം ആകട്ടെ അതുവരെ ഇങ്ങിനെ പോകട്ടെ എന്ന് കരുതി

 

അങ്ങിനെ ഇരിക്കെയാണ് ഓഫീസിലേക്ക് പുതിയതായി വന്ന ഒരു സ്റ്റാഫിനോട് ശ്രീ കൊഞ്ചി കുഴയുന്നതു അവളുടെ ശ്രദ്ധയിൽപെട്ടത്.

അന്ന് ഫുഡ്‌ കഴിക്കുമ്പോൾ നിർമല വളരെ ഗൗരവത്തിൽ ആയിരുന്നു.

എന്ത് പറ്റി എന്റെ ചേച്ചി പെണ്ണിന്.
ഇന്നു വല്യ ഗൗരവം ആണല്ലോ.

Leave a Reply

Your email address will not be published. Required fields are marked *