നിർമല 2 [SAINU]

Posted by

 

കുറച്ചു നേരം മുകളിലെ ബാൽക്കണിൽ പോയിരുന്നു അവൾ.

 

മനസിന്‌ വല്ലാത്ത ധൃതി പൊലെ.

 

ശ്രീയെ വിളിച്ചു കാര്യങ്ങൾ ധരിപ്പിച്ചാലോ എന്ന് അവളുടെ മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു.

 

വിളിച്ചേക്കാം ഇനി അച്ഛന്റെ മരണശേഷം ഒന്ന് വിളിച്ചില്ല പറഞ്ഞില്ല എന്നുള്ള പരാതി വേണ്ടല്ലോ.

 

ഭാവി അമ്മായി അച്ഛൻ അല്ലേ മരിച്ചു പോയെങ്കിലും അങ്ങേരെ ഇടക്കൊന്നു ഓർമിക്കേണ്ടി വരുമല്ലോ എന്നൊക്കെ സ്വയം പറഞ്ഞോണ്ട് അവൾ വേഗം തായേക്കിറങ്ങി വന്നു.

 

മീനുവിനെ നോക്കിയപ്പോ അവൾ നല്ല ഉറക്കം.

 

ഹ്മ്മ് ഇന്നലെ കുറെ കഴിഞ്ഞല്ലോ എന്റെ കുഞ്ഞ് ഉറങ്ങിയേ. അതിനിടക്ക് അമ്മ ഒന്ന് എന്ന് പറഞ്ഞോണ്ട് അവൾ ഒന്ന് പുഞ്ചിരിച്ചു.

 

മോളെ നിനക്കും കൂടി വേണ്ടിയല്ലേ.അമ്മേടെ സുഖത്തിനു മാത്രം ആയിരുന്നേൽ എത്രയോ പേര് അമ്മയുടെ ശരീരവും മോഹിച്ചു വന്നതാ.

അതൊക്കെ വേണ്ടാന്നു വെച്ചത് മോളെ ഇതുപോലെ ഒരച്ഛനെ മോൾക്ക് നൽകാൻ വേണ്ടിയായിരുന്നിരിക്കും അല്ലേടി മീനു എന്ന് പതുക്കെപ്പറഞോണ്ട് ചെരിഞ്ഞു കിടന്നുറങ്ങുന്ന അവളുടെ കവിളിൽ മെല്ലെ തഴുകിയും ഉമ്മവെച്ചും നിർമലഫോണെടുത്തോണ്ട് മേലേക്ക് തന്നെ കയറി.

വിളിക്കണം എന്നുണ്ട് എന്ത് ചോദിക്കും എന്നാലോചിച്ചപ്പോ അവള്ക്ക് ആ കമ്പനീയിലേക്ക് എന്ന് വരും എന്ന് ചോദിക്കാം അതാകുമ്പോ തനി ഒഫീഷ്യൽ പൊലെ ആകുവെനും.

 

ചാരുപടിയിൽചാഞ്ഞു കിടന്നോണ്ട് അവൾ ശ്രീയുടെ നമ്പറിലേക്കു വിളിച്ചു.

അഞ്ചാറു പ്രാവിശ്യം റിങ് പോയാപിറകേയാണ് ഫോൺ എടുത്തത്.

ഹലോ. എന്നുള്ള അവന്റെ ശബ്ദം കേട്ടതും നിർമല യുടെ ധൈര്യം ചോർന്നപോലെ തോന്നി.

Leave a Reply

Your email address will not be published. Required fields are marked *