നിർമല 2 [SAINU]

Posted by

 

ആരെകൊണ്ടും ഒന്നും പറയിപ്പിക്കാതെ മാന്യമായിട്ട് നമുക്കു തീരുമാനിക്കാം മോളെ.

 

അവനുമായി വിവാഹം കഴിയുന്നത് വരെ നീ നിന്നെ സൂക്ഷിച്ചോണം അറിയാല്ലോ.

 

ഹ്മ്മ് ശരി അമ്മേ അമ്മ അതോർത്തൊന്നും വിഷമിക്കേണ്ട.

 

എന്നാണോ ഞങ്ങളുടെ വിവാഹം അന്നേ അതെല്ലാം അവന് കൊടുക്കു പോരെ.

ഹ്മ്മ് അത് മതി.

 

പെണ്ണിന് പെണ്ണിനെ നിയന്ത്രിക്കാൻ സാധിക്കണം മോളെ

 

എന്ന് വെച്ചാൽ.

 

മോളെ ആശയും മോഹവും ഇല്ലാത്ത പെണ്ണില്ല. അത് അറിഞ്ഞു നൽകാൻ ഒരുത്തൻ കൂടെയുണ്ടെങ്കിൽ അതിനേക്കാളും വലിയതോന്നും ഈ ലോകത്തില്ല മോളെ.

 

അവന് വേണ്ടത് നിന്റെ മിന്നുന്ന ഈ ശരീരമാണോ അതോ എന്നും നിനക്ക് തുണയായി കൂടെ കൂടാൻ ആണോ എന്നൊക്കെ ഒന്നറിഞ്ഞു വെക്കുന്നത് നല്ലതല്ലേ. അല്ലേൽ പിന്നീട് ദുഖിക്കേണ്ടി വരും.

ആണിന്റെ മനസ്സാ എങ്ങോട്ട് വേണേലും

ഹ്മ്മ്

എന്നു മൂളിയ നിർമല അവിടെനിന്നും അകത്തേക്ക് വന്നു.

ഈ അമ്മക്കിതെന്താ.ആണിന്റെ മനസാണത്രേ മനസ്സ് ഹോ.

അതെവിടെ പിടിച്ചു നിർത്തണ മെന്നൊക്കെ ഈ നിർമലക്കു നന്നായി അറിയാം.

 

ആണിന്റെ മനസ് ആണ്എത്രെ മനസ്സ്.

 

അതും പറഞ്ഞോണ്ട് അവിടെ ഇരുന്നോ.

 

മോള് അനുഭവിക്കുന്ന കഷ്ടപ്പാടൊന്നും അറിയേണ്ടല്ലോ എന്നൊക്കെ മേലുകുലുക്കി ചാടി കളിച്ചോണ്ട് അവൾ അകത്തേക്ക് നടന്നു.

 

എന്ത് പറഞ്ഞാലും ഉണ്ട് ഒരു നാടും നാട്ടുകാരും എന്നിട്ട് അമ്മേടെ മോളുടെ കാര്യങ്ങൾ എല്ലാം അവരൂ വന്നു ചെയ്തു തരുന്നുണ്ടോ ഇല്ലാലോ.

 

ച്ചി നല്ലൊരു ദിവസം ആഗ്രഹിച്ച എണീറ്റ് വന്നേ ഈ അമ്മ എല്ലാം നശിപ്പിച്ചു എന്നൊക്കെ പിറുപിറുത്കൊണ്ടിരുന്നു നിർമല.

Leave a Reply

Your email address will not be published. Required fields are marked *