എന്നെ ചേർത്ത് പിടിച്ചേക്കുവാണ്.
വിട് ഹരിയേട്ടാ…….
ശേ….. ആളുകൾ നോക്കുന്നു.
നി പേടിക്കാതെ പെണ്ണെ.
നമ്മുടെ കൂടെ കൃഷ്ണൻ ഇല്ലേ.
എന്നിട്ട് എന്റെ മുടിയുടെയും ചെവിയുടെയും ഇടയിൽ ചുംബിച്ചു..
ഞാൻ മുടി മുന്നിലേക്ക് ഇട്ട് കൈ കൊണ്ട് കോന്തി.
ഞങ്ങൾ പതുകെ നടന്നു കാറിന്റെ അടുത്തേക്ക്.
അപ്പോഴും ചേട്ടൻ പാട്ട് പാടുന്നുണ്ട്.
ചേട്ടന്റെ ഇടതു കൈ എന്റെ തോളിൽ ആണ്.പിൻ കഴുത്തിൽ ചേട്ടൻ ഉമ്മ തരുന്നും ഉണ്ട്.
ഹരിയേട്ടാ…
എടി ദീപേ നമുക്ക് ഇവിടെ നിന്ന് കെട്ടിപിടിച്ചാലോ.
അയ്യോ അത് വേണ്ട എനിക്ക് പേടിയാ ഹരിയേട്ടാ..
ഞങ്ങൾ നടന്നു കാറിന്റെ അടുത്ത് എത്തി.
അതിലുടെ ഒരു ചെറിയ പയ്യൻ ഒറ്റക്ക് തൊഴുതിട്ട് വരുന്നത്.
ചേട്ടൻ അവനോട് പറഞ്ഞു.
എടാ മോനെ.
ഞങ്ങളുടെ കുറച്ചു ഫോട്ടോ എടുത്തു തരാമോ.
അതിനെന്താ ചേട്ടാ ഫോൺ തരൂ….അവൻ പറഞ്ഞു.
ചേട്ടൻ ക്യാമറ ഓൺ ആക്കി കൊടുത്തു.
ഞാനും ചേട്ടനും ചേർന്ന് കാറിന്റെ ഫ്രണ്ടിൽ നിൽക്കുന്ന. ഒരു ഫോട്ടോ എടുത്തു. അങ്ങനെ കുറച്ചു ഫോട്ടോ എടുത്തു.
ചേട്ടൻ എന്നെ മുന്നിൽ നിർത്തി കെട്ടിപിടിച്ചു നിൽക്കുന്നത്.
അവൻ പറഞ്ഞു ചേട്ടാ.
ചേച്ചിയോട് കാറിന്റെ ബോണറ്റിൽ കമഴ്ന്നു കിടക്കാൻ പറ.
എന്നിട്ട് ചേട്ടൻ ചേച്ചിയുടെ കഴുത്തിൽ ഉമ്മ വെക്ക്. ചേച്ചി
ഹരിയേട്ടൻ എന്നെ നോക്കി.
എന്നിട്ട് തലകൊണ്ട് ആംഗ്യം കാണിച്ചു.
ഞാൻ ചുറ്റും നോക്കി.
അവൻ എന്നോട് പറഞ്ഞു.
ചേച്ചി ദയിരം ആയിട്ട് കിടന്നോ ഒരു പ്രശ്നം ഇല്ല.
ഞാൻ അങ്ങനെ കിടന്നു.
ചേട്ടൻ എന്റെ പുറത്തു ചേർന്നു കിടന്നു കഴുത്തിൽ ഉമ്മ വെച്ചു.