രവിയേട്ടൻ ഞങ്ങളെ പുറത്തൊക്കെ കൊണ്ടുപോകും പക്ഷെ എനിക്കും കുട്ടികൾക്കും സ്വാതന്ത്ര്യം ഇല്ല. എവിടെ എങ്കിലും ഇരുന്നു കണ്ടോണം.
ചേട്ടൻ എപ്പോഴും ഫോണിൽ ബിസിനസ്സ് കാര്യങ്ങൾ ചർച്ച ആണ്.
അമ്മ ഹരിയേട്ടനോട് പറഞ്ഞു. സ്കൂൾ തുറക്കുന്നതിന് മുൻപ് ഇവിടെ ഒക്കെ ഒന്ന് വരണം കുട്ടികളെ പുറത്തൊക്കെ കൊണ്ടുപോകണം മോനെ.
നിന്നോട് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്. ഒരു ദിവസം ഇവിടെ വരെ വരണം.
അവളെയും കൂട്ടി വരണം കെട്ടോ മോനെ.
ഓ വരാം.ചേട്ടൻ പറഞ്ഞു.
അവർ പിന്നെയും കുറെ സംസാരിച്ചു.
പിന്നെ ഫോൺ വച്ചു.
ഞങ്ങൾ ചായ കുടിച്ചു.
ചേട്ടൻ എന്നോട് പറഞ്ഞു.
ദീപേ നിന്റെ അമ്മ നിന്നെ എനിക്ക് കെട്ടിച്ചു തരുമെന്ന് തോന്നുന്നു.
എനിക്ക് സമ്മതം ആണ് ഹരിയേട്ടാ.
കെട്ടിക്കോ ഞാൻ കഴുത്തു നീട്ടി കൊണ്ട് പറഞ്ഞു.
ചേട്ടൻ എന്റെ കവിളിൽ കടിച്ചു.
എടി സുന്ദരി കോതേ.
ഞാൻ ചേട്ടനോട് ചോദിച്ചു. എന്നെ കെട്ടുമോ.
ഞാൻ തമാശ രൂപീണേ ചോദിച്ചു.
കെട്ടിയാലും കെട്ടി ഇല്ലെങ്കിലും നീയെന്റെ പെണ്ണല്ലേ മോളെ.
ഞാൻ ചേട്ടന്റെ കവിളിൽ ചുംബിച്ചു.
ചേട്ടാന് ഒരു ഫോൺ വന്നു. പുള്ളി ഫോൺ എടുത്തു സംസാരിച്ചു.
ഞാൻ അടുക്കളയിൽ വന്നു വൈകിട്ടതേക്കുള്ള ഫുഡ് ഉണ്ടാകാൻ തുടങ്ങി.
രാത്രി 8 മണിയോടെ ഞങ്ങൾ ഫുഡ് കഴിച്ചു.
ചേട്ടൻ ടി വി കണ്ടിരിക്കുവാണ്.
ഞാൻ ഒന്ന് രണ്ടു വട്ടം ചേട്ടന്റെ മുമ്പിൽ കുടി നടന്നു.
ചേട്ടൻ മൈൻഡ് ചെയ്യാതെ ഇരുന്നു ന്യൂസ് കാണുവാണ്.
ഞാൻ ചേട്ടന്റെ റൂമിൽ പോയി ഒരു ബെഡ്ഷീറ്റ് വിരിച്ചു. ഞാൻ അവിടെ കിടന്നു.
എനിക്ക് കിടന്നിട്ട് എന്തോ പോലെ.