ഓർക്കുമ്പോൾ അശ്വതിക്ക് തല കറങ്ങുന്നത് പോലെ. ഭർത്താവിനെ അപമാനിച്ചത് ഇത്തവണ അവളുടെ മനസിൽ സങ്കടമുണ്ടാക്കിയില്ല. മനസ്സിൽ ഒരു രൂപമാറ്റം ഉണ്ടാവുന്നതിന്റെ പേടിയാണിപ്പോൾ. അതിന്റെ കാരണം ആലോചിച്ചിട്ട് ഒരെത്തും പിടിയുമില്ല. ഇതേ ചിന്തകൾ തന്നെയായിരുന്നു രാവിലെയും. മാധവന്റെ കൈകൾ തന്റെ അരക്കെട്ടിൽ പുണരും വരെ. പക്ഷെ പ്രതീക്ഷിക്കാത്ത നീക്കം അയാൾക്ക് ഒരടി സമ്മാനിച്ചു.
ഈശ്വരാ.. അവളുള്ളുരുകി വിളിച്ചു. ചിന്തകളൊക്കെ പരമാവധി അകറ്റി പത്രങ്ങൾ കഴുകി കഴിഞ്ഞ് മുലകൾ പിഴിയാൻ അടുക്കള ഭാഗത്തുള്ള ബാത്‌റൂമിലേക്ക് കയറുമ്പോഴാണ് എല്ലാത്തിനും അതീതമായി മാധവന്റെ വരവ്. കോളിങ് ബെൽ കേട്ടപ്പോൾ ഒന്ന് നടുങ്ങി. കേറിയ പടി ബാത്‌റൂമിൽ നിന്നിറങ്ങി മുന്താണി തലപ്പ് വലിച്ച് ചുമലിലൂടെയിട്ട് അവൾ വാതിൽ തുറക്കാൻ നടന്നു. ആ സമയം മുൻപിൽ ചിന്നുമോൾ എത്തിയിരുന്നു.
“അമ്മേ..”
“ഓ… അമ്മേടെ പൊന്ന് കിടന്നില്ലേ..?”
“ഇല്ല.. അമ്മയും വാ..”
“അമ്മയിപ്പോ വരാട്ടോ.. അങ്കിളിനു വാതിൽ തുറന്ന് കൊടുക്കട്ടെ..”
“മ്മ്..”
“മോള് ചെന്ന് വാവേനെ നോക്ക്.. അവൻ ചിലപ്പോ ഉണരും..”
“ആ..”
ഉറക്ക ചടവോടെ ചിന്നുമോള് മുറിയിലേക്ക് പോയി. അവൾ നേരെ ചെന്ന് വാതിൽ തുറന്നു. മുൻപിലൊരു ഭാര്യയുടെ സാനിധ്യം പോലെ അശ്വതിയെ കാണുമ്പോൾ മാധവന് വല്ലാത്ത സന്തോഷമായിരുന്നു. അയാളുടെ ചിരിക്ക് മറുപടിയായി പ്രസാദിക്കാൻ അവൾക്ക് മടി തോന്നി.
“എന്താ അശ്വതി ഒന്ന് ചിരിച്ചൂടെ..?”
അവളൊന്നും മിണ്ടാതെ വഴി മാറി കൊടുത്തു.
“ഇന്നാ മരുന്ന്..”