കിതപ്പ് പ്രകടമാക്കുന്ന അവളുടെ കലങ്ങിയ കണ്ണുകൾ ആലസ്യത്തിൽ മുങ്ങി സൗന്ദര്യം കൊണ്ട് ജ്വലിച്ചു.
“എന്റെ പൊന്നു പെണ്ണേ…”
നിശ്വാസത്തോടെ അയാൾ അവളുടെ വിയർപ്പു പൊടിഞ്ഞ കഴുത്തിടയിൽ മുഖം ചേർത്ത് മേലമർന്നു.
കുറച്ച് നിമിഷങ്ങളോളം അവർ അതേ രീതിയിൽ തന്നെയാണ് കിടന്നത്. പൂ മെത്ത പോലെ വിരിഞ്ഞ അശ്വതിയുടെ അർദ്ധ നഗ്ന മേനിയിൽ അമർന്നു കിടക്കുന്ന മാധവൻ..!!
സുഖയലകൾ അടങ്ങി വരുന്ന നിമിഷങ്ങളിൽ കുറ്റ ബോധ ചിന്തകളിലേക്കെത്തിയ അശ്വതിയുടെ മനസ്സ് നീറി. ഭർത്താവിനേം കൊച്ചുങ്ങളെയും മറന്ന് താൻ വെറുക്കുന്നവനുമായി കഴിഞ്ഞ നിമിഷങ്ങൾ മനസ്സ് പൊള്ളിച്ചു.
“മാറ്..”
സങ്കടം താങ്ങാനാവാതെ അവളയാളെ തള്ളി മാറ്റാൻ ശ്രമിച്ചു.
“ഇത്രയായിട്ട് വിടാനോ..? നിനക്ക് പ്രാന്താണോ..അശ്വതി…?”
മാധവൻ വിടാൻ ഒരുക്കമല്ലെന്ന് കണ്ടപ്പോൾ അവളുടെ മുഖം ദയനീയമായി.
“എന്റെ ഭർത്താവും മക്കളും ഉണ്ട് അപ്പുറത്ത്.. പ്ലീസ്..”
“അവരൊക്കെ സുഖമായി ഉറങ്ങുന്നുണ്ടാവും.”
വീണ്ടും അയാൾ അവളുടെ ചുണ്ടുകൾ വായിലാക്കാൻ ശ്രമിച്ചു.
“ഹ്മ്മ്. വേണ്ട..നിർത്തൂ..”
അശ്വതി സഹകരിച്ചില്ല. മാധവന് ദേഷ്യം വന്നു. ഇനിയും എന്തിനാണ് എതിർപ്പെന്ന ഭാവമായിരുന്നു അയാളുടെ മുഖത്ത്. വിടാൻ ഒരുക്കമല്ലായിരുന്നു മാധവൻ. മുഖം വെട്ടിച്ചു കളിക്കുന്ന അവളെ അടക്കി നിർത്തി ശക്തമായി തന്നെ ചുംബിച്ചു. അശ്വതിയുടെ കണ്ണുകളടഞ്ഞ് പോയി. ആർത്തി പൂണ്ട ചുംബനത്തിൽ തുറന്നു പോവുകയാണ് ചുണ്ടുകൾ. അതിലേക്ക് നാവ് കടത്തി കാമമിരുമ്പുന്ന ചുംബനം തന്നെ അയാൾ നടത്തി.