“എടി.. ശെരിക്കും അയാൾ നിന്നെ ഉമ്മ വച്ചോ..?”
“ശെഹ്.. എന്ത് ചോദ്യമാ ഏട്ടാ ഇത്..?”
“സോറി..”
“അത്തരത്തിലൊന്നും ഏട്ടൻ വെറുതെ ചിന്തിക്കേണ്ട അതും ഈ അവസ്ഥയിൽ. എന്നെ ആരും ഒന്നും ചെയ്യില്ല..”
“സഹായങ്ങൾ ചെയ്ത് തന്ന് നി പറഞ്ഞത് പോലെ അയാൾ നമ്മളെ അടിമകളെ പോലെയാക്കുമോ..?”
“അല്ലെങ്കിൽ തന്നെ അങ്ങനെ അല്ലേ.. ഇപ്പൊ കഴിച്ചതും നമ്മള് സമ്പാദിച്ചതാണോ..? ഞാൻ ഏട്ടനോട് ഒരായിരം തവണ ഇതിനെ കുറിച്ച് സംസാരിച്ചതല്ലേ..!”
“ഇനി പറഞ്ഞിട്ട് കാര്യമില്ല.. നിന്നെയൊർത്താ എനിക്ക് പേടി..”
“നന്നായിട്ടുണ്ട്.. ഏട്ടനിപ്പോ ഈ അപകടം പറ്റിയില്ലെങ്കിൽ ഇങ്ങനൊരു പേടി പോയിട്ട് ചിന്ത കൂടി വരില്ല..”
പ്രസാദ് ഒന്നും മിണ്ടിയില്ല. കാരണം അതിനുള്ളിലുള്ള സത്യത്തെ അവളുടെ മുന്നിൽ സമ്മതിക്കാനൊരു മടി.
ഇളയ കൊച്ചിന് രണ്ടു മുലകളും മാറി മാറി കൊടുത്ത് കഴിഞ്ഞ് അവൾ ബ്രേസിയർ കയറ്റി ബ്ലൗസിന്റെ ഹുക്കുകൾ ഇടാൻ തുടങ്ങി. ആ കാഴ്ച്ച പ്രസാദിന്റെ മനസ്സിൽ തീയുരുക്കുകയായിരുന്നു. യൗവന യുക്തയായ ഭാര്യയുടെ പാരമ്യത്തിലെത്തിയ അവയവ ഭംഗി..! കാണുന്ന ഏതൊരാണിനും ആഗ്രഹം തോന്നുന്ന സുന്ദരിയായ പെണ്ണ്. മാധവന് ഇവളോട് അങ്ങനെ ഒരാഗ്രഹം ഉണ്ടെങ്കിൽ ചുമ്മാ അങ്ങ് വിടുമോ.. എല്ലാത്തിനും കാരണം ഞാനൊരൊറ്റയാളാണ്. അയാൾ ഇവളെ എന്ത് ചെയ്താലും ഒന്ന് കാണാനോ പ്രതികരിക്കാനോ കഴിയാത്ത ദീനമായ അവസ്ഥ..!
നേരെ നോക്കി കിടന്ന പ്രസാദിന്റെ കണ്ണുകളിൽ വെള്ളം പൊടിഞ്ഞ് അരികുകൾ നനഞ്ഞു. കുഞ്ഞിനെ കിടത്തിയുറക്കുന്ന നേരം അവളവനെ ശ്രദ്ധിച്ചില്ല. അവന്റെ സങ്കടവും കണ്ടില്ല. അശ്വതി നിവരുന്നത് കണ്ട് കണ്ണുകൾ തുടച്ച് കാലനക്കാതെ അവൻ ചെരിഞ്ഞു കിടന്നു.