“ഞാൻ നിന്നോട് പറഞ്ഞതാണ്.. എന്നേക്കാൾ ഇഷ്ടമാണ് എനിക്ക് നിന്നെ. കാൽ കാശിനു ഗതിയില്ലാത്ത നിന്റെ ഭർത്താവിനെ രക്ഷിച്ചത് അവനോടുള്ള ഇഷ്ടമാണെന്ന് നീ കരുതിയോ..?”
അവൾക്കതൊരു നടുക്കമായിരുന്നു. പേടിയോടെ പ്രതീക്ഷിച്ചതെന്തോ നടക്കാൻ പോവുകയാണെന്ന തോന്നൽ.
മാധവൻ അവളുടെ വളരെ അടുത്തായി എത്തിയിരുന്നു. വെള്ളം പൊടിയുന്ന കണ്ണുകളുമായി മുഖം ഉയർത്തി നോക്കേണ്ടി വന്നു അവൾക്ക്. അപ്രതീക്ഷിതമായി അയാൾ അവളുടെ അരക്കെട്ടിലൂടെ കൈ കടത്തി ഇടുപ്പിൽ പിടിച്ച് ശരീരത്തിലേക്കടുപ്പിച്ചു.
“ഹ്.. വിട്.. വിട്…”
അയാളുടെ നെഞ്ചിൽ കുത്തിക്കൊണ്ട് ഏങ്ങലോടു കൂടിയ സ്വരത്തിൽ കൂതറാൻ ശ്രമിക്കുകയാണവൾ. അയാൾ ഒന്നൂടെ പിടിമുറുക്കി അവളുടെ എതിർക്കുന്ന വലം കൈ ബലമായി പിടിച്ചു വച്ചു. അവൾക്കൊന്നനങ്ങാൻ പോലുമായില്ല.
“നിന്റെ ഒരു ശ്രമവും ഇവിടെ വിലപോവില്ല. ഇതാ ഇവിടെ, ഇപ്പൊ ഈ ബെഡിൽ വച്ച് നിന്നെയെനിക്ക് നേടാം. അതല്ല എനിക്ക് വേണ്ടത്.. നിനക്കും..”
അവളുടെ കണ്ണുകളിൽ നിന്നും കുടുകുടാ വെള്ളം താഴെക്കിറങ്ങി. ശരീരം തളരുന്നത് പോലെ. ബോധം മറയുമെന്ന അവസ്ഥ.
“ദാ ഇപ്പോഴും നിന്റെ മാറിടങ്ങൾ എന്റെ ദേഹത്തു മുട്ടിയിട്ടില്ല. നീയൊരു നല്ല പെണ്ണാണ് അശ്വതി. നിന്നെയെനിക്ക് വേണം. പിടിവാശികൾ ഒക്കെ കളഞ്ഞു സ്വയം ഒന്നാലോചിക്ക്. റാണിയായി നിനക്കും നിന്റെ മക്കൾക്കും ഇവിടെ കഴിയാം. വെപ്പട്ടിയായിട്ടല്ല.. എന്റെ ഭാര്യയായി…”
അതും പറഞ്ഞ് അയാളവളുടെ മാദകമുണർത്തുന്ന ചുണ്ടുകളിലേക്ക് മുഖം അടുപ്പിച്ചപ്പോൾ അവൾ വേഗം മുഖം വെട്ടിച്ചു. മാധവന്റെ ചുണ്ടുകൾ അവളുടെ ഉപ്പ് രസം പുരണ്ട തുടുത്ത കവിളുകളിൽ അമർന്നു. ബലമായി തള്ളി മാറ്റാൻ ശ്രമിച്ചിട്ടും അവൾക്കതിനായില്ല. ഏങ്ങി നിന്നു.