“മ്മ് തുറക്ക്..”
മാധവൻ വീണ്ടും ആഗ്ജ്ഞപിക്കുകയാണ്. വ്യസന്നതയോടെ അവളതനുസരിച്ചു. മുന്നിൽ പുറം തിരിഞ്ഞു നിൽക്കുന്ന പെണ്ണിന്റെ വിരിഞ്ഞ ബ്ലൗസിന്റെ വട്ടം നോക്കിയാസ്വദിക്കുന്ന സമയം അയാൾ പ്രസാദിന്റെ മുഖവും ഒന്ന് ശ്രദ്ധിച്ചു. അവന്റെ മുഖത്തൊരു അനിഷ്ടം ഉണ്ടായിരുന്നു. അതയാൾക്ക് പിടിച്ചില്ല.
നിന്റെ ഭാര്യ ഇനി മുതൽ എനിക്കുള്ളതാണെന്ന ഭാവമായിരുന്നു മാധവന്.
“എന്താ പ്രസാദേ..?”
ഗൗരവത്തോടെ ചോദിച്ചു. ഒരേ നിമിഷം പേടിയും ഉത്കണ്ഠയും നിറഞ്ഞ പ്രസാദ് ഒന്നുമില്ലെന്ന് തല കുലുക്കി. അശ്വതി വാതിൽ തുറന്ന് കഴിഞ്ഞിരുന്നു. മാധവൻ അവനെയും എടുത്ത് ഉള്ളിലേക്ക് നടന്ന്, ഇടതു ഭാഗത്തെ മുറിയിൽ കയറി ബെഡിൽ കിടത്തി. അതൊക്കെ അയാൾ ആദ്യമേ മനസ്സിൽ കണ്ടതായിരുന്നു. അശ്വതി മക്കളെയും കൂട്ടി പുറകെയെത്തി.
“മുറി എങ്ങനെയുണ്ട് പ്രസാദേ..? ഇവിടെയാ നല്ലത്.. അതാവുമ്പോ എല്ലാർക്കും സൗകര്യമായി..”
അവനൊന്നു ചിരിക്കാൻ ശ്രമിച്ചു.
“കുഴപ്പമൊന്നുമില്ലല്ലോ..”
“ഇ.. ഇല്ല..”
“നല്ലത്, ഞാൻ ബാക്കി സാധനങ്ങൾ എടുത്തിട്ട് വരാം..”
അതും പറഞ്ഞ് ചിരിയോടെ അയാൾ പുറത്തേക്ക് നടന്നു. അശ്വതി വേഗം അവനരികിൽ എത്തി വിഷമം നിറഞ്ഞ മുഖവുമായി. അതിന്റെ കാരണം അവനറിയാമായിരുന്നു.
“ഏട്ടാ.. ഞാൻ.. അയാള് പറഞ്ഞപ്പോ നിവർത്തിയില്ലാതെയാ..”
അവനവളുടെ കവിളുകൾ തുടച്ചുകൊടുത്തു.
“സാരമില്ല.. എനിക്കറിയില്ലേ നിന്നെ.. മാധവട്ടനും അത് മനപൂർവം ചെയ്തതാകില്ല..”
അവനവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോൾ കൂടെ സ്വയം ആശ്വസിക്കാനും നിർബന്ധിതനാവുകയാണ്. അശ്വതിയും അത് മറക്കാൻ ശ്രമിച്ചു. എങ്കിലും ഭർത്താവിന്റെ മുന്നിൽ വച്ച് അയാളുടെ അരയിൽ തപ്പിച്ചത് എന്തോപോലെ തോന്നി അവൾക്ക്. തന്നോട് കാണിച്ച മാന്യത ഒരു മുഖം മൂടിയാണെന്നത് പേടിയോടെ മനസിലിരമ്പി.