അലിയുന്ന പാതിവ്രത്യം 2 [ഏകലവ്യൻ]

Posted by

വേറൊരു തരത്തിൽ ചിന്തിച്ചാൽ തന്നെ ഇഷ്ടപ്പെടുന്നതിന് പകരം ഒരു പെങ്ങളായി കണ്ടൂടെ എന്നവൾ ആഗ്രഹിച്ചു

ഉറക്കം വന്ന് തുടങ്ങിയ മക്കളെ സൈഡ് ബെഡിൽ കിടത്തി അവളുമിരുന്നു. എന്തെന്നില്ലാത്ത ചിന്തകളുമായി.

തിരിച്ചു വന്നാൽ അയാളോടൊപ്പം ഒരു മുറിയിൽ കഴിയുന്നതിന്റെ ആകുലതകൾ കലുഷിതമായി.

ഉറങ്ങി കിടക്കുന്ന മക്കളെ നോക്കി അവളൊന്ന് ആശ്വസിക്കാൻ ശ്രമിച്ചു. പാവം ഇളയതിനു ഒന്ന് പാല് പോലും കൊടുക്കാനാവാതെയാണ് ഉറക്കിയത്. എല്ലാം തരണം ചെയ്യുക തന്നെ. അല്ലാതെ നിവർത്തിയില്ല.

അവരുടെ അരികിലായി അശ്വതിയും കിടന്നു. കക്ഷത്തിലേക്കുള്ള അരികുകൾ വല്ലാതെ നനഞ്ഞ മാറിടങ്ങൾ ഒരു തരം വിമ്മിഷ്ടമായിരുന്നു. അത് വിയർപ്പിന്റെ മാത്രമല്ലെന്നത് അവൾക്കറിയാം. ഒന്ന് തുടക്കാൻ പറ്റിയെങ്കിൽ എന്നവൾക്ക് തോന്നി. രാത്രിയിൽ മേല് കഴുകാതെ കിടക്കുന്ന ശീലം ഉണ്ടായിരുന്നില്ല.

പതിനഞ്ചു മിനുട്ട് കഴിഞ്ഞതും മാധവൻ തിരിച്ചു വന്നിരുന്നു. മുടിയിഴകൾ വശങ്ങളിലേക്ക് കൊതി മാറ്റി എഴുന്നേറ്റ് അവൾ വാതിൽ തുറന്നു കൊടുത്തു.

മാധവന്റെ കയ്യിലൊരു കവറുമുണ്ട്.

“കിടന്നോ നീ..”

“ഉം..”

“ഫ്രഷായില്ലേ..?”

അവളെ അടിമുടി നോക്കി ചോദിച്ചു. വിയർത്ത കക്ഷങ്ങളിൽ അളവിലധികം നനവും നേരത്തെ മുതൽ അനുഭവിക്കുന്ന പെണ്ണിന്റെ മനം മയപ്പിക്കുന്ന ഗന്ധവും.

“ഇല്ല..”

“മ്മ് എനിക്കറിയാം.. ഇന്നാ ഇതിൽ വേണ്ടുന്നതുണ്ട്. തൽക്കാലത്തേക്ക്.”

കവർ നീട്ടിയപ്പോൾ അവളയാളെ നോക്കി.

“ചെല്ല്..”

അനുസരിപ്പിക്കുമ്പോൾ എതിർക്കാൻ കഴിയാത്ത വിധം മനസ്സിൽ തട വീഴുകയാണ്. മടിച്ചുകൊണ്ടവൾ കവർ വാങ്ങുമ്പോൾ മാധവന്റെ മനസ്സ് ആഹ്ലാദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *