അലിയുന്ന പാതിവ്രത്യം 2 [ഏകലവ്യൻ]

Posted by

പിള്ളേർക്കും അവൾക്കും ഭക്ഷണം വാങ്ങി നൽകി മാധവനൽപ്പം മാറി നിന്നു. അവളെ വെറും കാമക്കണ്ണോടെ മാത്രം നോക്കുന്നയാളല്ല താനെന്ന്  മനസിലാക്കിപ്പിച്ചേ മതിയാവു. എന്നാലേ അവളെ എന്നെന്നേക്കുമായി സ്വന്തമാക്കാനാവു. കാരണം അവളൊരു വിവാഹിതയാണ്, വീട്ടമ്മയാണ്, രണ്ടു കൊച്ചുങ്ങളുടെ അമ്മയാണ്.

എങ്കിലും മാധവന്റെയുള്ളിലെ കാമനെയും അവളറിയാതെ പോഷിപ്പിച്ചു കൊടുക്കുന്നുണ്ട് ആശുപത്രി നിമിഷങ്ങളിൽ പോലും അവളടുത്തുണ്ടാവുന്ന നിമിഷങ്ങളിൽ  മേനിയിൽ നിന്നുയരുന്ന ഗാഢമായ മണം അണുവിട കൊതി വർദ്ധിപ്പിച്ചിരുന്നു.

താറു മാറായി കിടക്കുന്ന അശ്വതിയുടെ മനസ്സിൽ മാധവന്റെ മനസ്സിലുള്ള പ്രതീക്ഷ പോലെ അയാളോടുള്ള ഇഷ്ടക്കേടിന്റെ അംശംങ്ങൾ കുറയുന്നുണ്ട്. എന്ന് വച്ചാൽ സ്നേഹമാണെന്നാണോ.. അല്ല ഒരിക്കലുമല്ല.

ഭക്ഷണത്തിന്റെ പൈസ കൊടുത്ത് മാധവൻ അവരെയും കൂട്ടി കഷ്വാലിറ്റിക്ക്‌ മുന്നിലെത്തി.

അധിക സമയം നീങ്ങിയില്ല. വീണ്ടും പ്രസാദിന്റെ പേര് വിളിച്ച് നേഴ്സ് വന്നു. ആ സമയം ലോറെൻസും മരുന്നുമായി എത്തിയിരുന്നു. മാധവൻ നേഴ്സിന്റെ അടുത്തേക്ക് ചെന്നു. കാര്യങ്ങളെല്ലാം കേട്ടു. കാലിന്റെ എല്ലിന് രണ്ട് സ്ഥലത്ത് പൊട്ടലുണ്ട്. ഇനിയിപ്പോ നാളെ സർജറി കഴിഞ്ഞ് നോക്കിയാൽ മതി.

മാധവൻ ലോറെൻസിന്റെ അടുത്ത് വന്ന് പൊക്കോളാൻ പറഞ്ഞു. അവനും കൂട്ടാളികളും അവിടുന്ന് പിൻവാങ്ങി.

ആ സമയം അശ്വതി മാധവന്റെ പുറകിൽ എത്തിയിരുന്നു.

“എന്താ..? എന്താ പറഞ്ഞേ..?”

അശ്വതിയുടെ വാക്കുകളിൽ സങ്കടത്തിന്റെ ധ്വനി കുറഞ്ഞിരുന്നു. പകരം അല്പമൊരു ധൈര്യം.

Leave a Reply

Your email address will not be published. Required fields are marked *