അലിയുന്ന പാതിവ്രത്യം 2 [ഏകലവ്യൻ]

Posted by

അതിന് വേണ്ടി തന്നെയാണ് ശാലിനി കാൺകെ സിന്ധുവിനെ പിച്ചിയതും. അവൾക്കും എന്തെങ്കിലുമൊക്കെ തോന്നിക്കോട്ടെ.

പുഞ്ചിരിച്ചു കൊണ്ട് കാറിനെ ചുറ്റി വന്ന് മാധവൻ ഡ്രൈവർ സീറ്റിൽ കയറി.

സീറ്റ് നിറയുന്ന മേനിയഴകോട് ഇരിക്കുന്ന സിന്ധുവിനെയും പുറകിലിരുന്ന് മന്ദഹാസിക്കുന്ന ശാലിനിയെയെയും നോക്കി അയാൾ വണ്ടിയെടുത്തു.

മകളെ നോക്കാൻ സിന്ധുവിന് മടി തോന്നിപ്പോയി.

“മാധവേട്ടാ ടൗണിൽ ആ ബേക്കറിക്കടുത്തു ഒന്ന് നിർത്തണേ.”

“വാങ്ങാനുണ്ടോ..”

“അതിന്റെ പുറകിലെ ഷോപ്പിൽ ഈ തുണി കൊടുക്കണം..പൈസ കിട്ടാനുള്ളതാ..”

“ഒഹ്.. അവിടെ നോ പാർക്കിങ് ആണല്ലോ.”

“ആണോ..?”

“ഒരു കാര്യം ചെയ്യ്.. നിന്നെ അവിടെ ഇറക്കാം.”

“അപ്പോ നിങ്ങളോ..?”

“നീ കൊടുക്കുമ്പോഴേക്ക് വളഞ്ഞു വരാടി.”

“ഓ..ഒക്കെ..”

ടൗണിലെത്തിയപ്പോ അയാൾ കാറൊതുക്കി കൊടുത്തു.

“കൊടുത്ത് കഴിഞ്ഞ് നീ വിളിക്ക്..”

“ശെരി..”

സിന്ധു ഡോർ തുറന്ന് പുറത്തിറങ്ങി. പുറകിലെ ഹോണടികൾ കാരണം മാധവന് വേഗം തന്നെ കാർ മുന്നോട്ടേക്ക് എടുക്കേണ്ടി വന്നു. കാറിൽ ശാലിനിയെ ഒറ്റക്ക് കിട്ടിയതിന്റെ ഒരു മദിപ്പും അയാൾക്കുണ്ടായി.

“അവിടെ നോ പാർക്കിങ്ങാ അല്ലേ അങ്കിളെ..?”

പെട്ടന്നായിരുന്നു ശാലിനിയുടെ ചോദ്യം. അവളിൽ നിന്ന് ചോദ്യമോ പറച്ചിലോ അയാൾ പ്രതീക്ഷിച്ചിരുന്നില്ല. പെണ്ണ് അത്യാവശ്യം മിണ്ടാൻ ശ്രമിക്കുന്ന കൂട്ടത്തിലാണെന്ന് തോന്നിയപ്പോ അയാൾ ചിരിച്ചു കൊണ്ട് ഒരു നമ്പർ എറിഞ്ഞു.

“പാർക്കിംഗ് ഉള്ളിടതല്ലേ നമുക്ക് പാർക്ക്‌ ചെയ്യാൻ ആകു..”

അത് കേട്ട് കുണുങ്ങി ചിരിക്കുകയാണ് പെണ്ണ്. ഇനി താൻ പറഞ്ഞതിന്റെ ദ്വായർത്ഥം മനസിലായിട്ടാണോ ചിരിച്ചതെന്ന് അയാൾക്ക് തോന്നിപോയി.

Leave a Reply

Your email address will not be published. Required fields are marked *