അലിയുന്ന പാതിവ്രത്യം 2 [ഏകലവ്യൻ]

Posted by

എല്ലാം കേട്ടുകൊണ്ട് കണ്ണിമകൾ ചിമ്മുന്ന സുന്ദരിയെ അയാൾക്ക് വിടാൻ തോന്നിയില്ല. കവിള് കോരിയെടുത്ത് ചുണ്ടുകളിൽ മുത്തി ചുംബിച്ചു. അവളനങ്ങിയില്ല. ഉമിനീർ ചാറടക്കം നാവിൽ കലർത്തി ചുംബിച്ച ശേഷം അയാൾ പതിയെ മുഖമെടുത്തു. പെണ്ണിന്റെ മുഖം തുടുത്ത് വിങ്ങിയിരുന്നു. ഒന്നും മിണ്ടാതെ അവൾ വാതിൽക്കലേക്ക് നടന്നു. ഡോർ തുറന്ന് പുറത്തേക്ക് പോയതും അനുഭവിച്ച കാമ ലഹരിയോർത്ത് മാധവന്റെ മനസ്സ് പെരുമ്പറ പോലെ തുടിക്കുകയായിരുന്നു. അതും നഗ്നനായി നിന്ന് വിറക്കുന്ന കുണ്ണയുമായി.

സാരി തലപ്പിൽ കഴുത്തും നെറ്റിത്തടവും ഒപ്പിയെടുത്ത്,  മുറി തുറന്ന് അശ്വതി ഉള്ളിലേക്ക് കയറി വാതിലടച്ചു. പുറത്ത് ലൈറ്റ് കത്തുന്നതിന്റെ  വെട്ടം ജനലിലൂടെ റൂമിലേക്ക് കിട്ടുന്നുണ്ട്. സുഖമായി ഉറങ്ങുന്ന മൂന്നു ജീവിതങ്ങൾ. തന്റെ ഭർത്താവും കുഞ്ഞുങ്ങളും. ഇന്നലെ ഉണ്ടായിരുന്നത്ര സങ്കടം തോന്നിയില്ല. കാരണം ഈ ജീവിതങ്ങൾ ഇവിടെ സുഖമായി കഴിഞ്ഞു പോകണമെങ്കിൽ മാധവന്റെ ഇങ്കിതങ്ങൾക്ക്‌ താൻ വഴങ്ങണമെന്ന് മനസ്സ് മന്ത്രിക്കുന്നത് പോലെ തോന്നി. പക്ഷെ ചെയ്യുന്നത് പാപം തന്നെയാണ്. കുടുംബത്തോട്, ഭർത്താവിനോട് ചെയ്യുന്ന ചതി…!!

അശ്വതി നേരെ ബാത്‌റൂമിലേക്ക് കയറി. പാന്റീസ്‌ വെള്ളത്തിൽ കുതിർത്തു വച്ചു. കണ്ണാടി നോക്കുമ്പോൾ, സിന്ദൂരം വലിഞ്ഞ് മുഖം അലങ്കോലപ്പെട്ടിരിക്കുകയാണ്. ടാപ് ഓൺ ചെയ്ത് മുഖം നന്നായി കഴുകി. ചെറിയൊരാശ്വാസം..!!

അടുത്ത ദിവസം രാവിലെ ആറു മണിക്ക് എഴുന്നേൽക്കുമ്പോഴാണ് കഴുത്തിലെ സ്വർണ മാല അവൾ ശ്രദ്ധിക്കുന്നത്. കാതുകളിലെ കമ്മലുകളുടെ കുലുക്കവും. വേഗം തന്നെ അവൾ എല്ലാം ഊരിയെടുത്ത് ബെഡിനടിയിൽ ഒളിപ്പിച്ചു. പ്രസാദേട്ടനെങ്ങാനം കണ്ടാലുള്ള അവസ്ഥ ഓർക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *