അലിയുന്ന പാതിവ്രത്യം 2
Aliyunna Pathivrithyam Part 2 | Author : Ekalavyan
[ Previous Part ] [ www.kkstories.com]
കഥ ഇതുവരെ..
(പുതിയ വീടിനു വാടക കൊടുക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ പെരുവഴിയിൽ ഇറങ്ങേണ്ടി വരുമെന്ന് പേടിച്ച പ്രസാദ് അശ്വതിയെയും പിള്ളേരെയും കൊണ്ട് വീണ്ടും മാധവന്റെ വീട്ടിൽ എത്തുന്നു.
എന്നാൽ കാര്യങ്ങളൊക്കെ വീണ്ടും പ്രതിസന്ധിയിലാവുന്നു. പ്രസാദ് വീണ്ടും മദ്യപാനം തുടങ്ങി. അത് മുതലെടുക്കാൻ മാധവനും ശ്രമിക്കുന്നു. പ്രസാദിന്റെ പൈസ നിയന്ത്രണം ചെയ്യാൻ അശ്വതി മാധവനോട് അഭ്യർത്ഥിക്കുന്നു. അയാൾ തിരിച്ചും ഒരു നിബന്ധന വച്ചുകൊണ്ട് സമ്മതിക്കുന്നു. എന്നാൽ ആ നിബന്ധന അബദ്ധമായെന്ന തരത്തിലുള്ള ചിന്തകൾ അവളുടെയുള്ളിൽ ഉയരുമ്പോൾ മദ്യപാനത്തിന് പുറകെ പ്രസാദ് ചൂതാട്ടത്തിലും ഏർപ്പെടുന്നു.
സംഗതി ഏറെ വഷളായിക്കൊണ്ടിരിക്കെ ചിന്നുമോളെ സ്കൂളിൽ ചേർക്കാനാവാതെ ഉഴലുന്ന അശ്വതിയുടെ മുന്നിൽ മാധവൻ വീണ്ടും സഹായമായി എത്തുന്നു. ഒരു വഴിയും ഇല്ലാതെ അവൾ അയാളുടെ സഹായം സ്വീകരിക്കേണ്ടി വരുന്നു .
ചിന്നുമോളെ സ്കൂളിൽ ചേർത്ത് മടങ്ങുന്ന നേരം കാറിൽ ഉറങ്ങി പോയ അശ്വതിയെ നോക്കി മാധവൻ ശപഥമെടുക്കുന്നു. തിരികെ വീട്ടിലെത്തിയ നേരം മാധവന് അവളോടുള്ള സ്നേഹം കടലലകൾ പോലെ ശക്തമാണെന്ന് വാക്കുകളിൽ സൂചിപ്പിക്കുന്നു.
“നീയൊരു നല്ല പെണ്ണാണ് അശ്വതി. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മൂല്യം കൂടിയവൾ. സ്വഭാവമായാലും…. ശരീരമായാലും..”
കേട്ടപ്പോഴുള്ള ചെറിയ ഞെട്ടൽ, മുഖത്ത് പ്രകടമായ വിളർച്ച.