വീണ്ടും എന്റെ കണ്ണുകൾ ചുറ്റുപാടും ഓടി നടന്നു… പിന്നെയുള്ള പ്രധാന ആകർഷണം മുറ്റം മുഴുവൻ തണൽ നൽകും എന്ന് തോന്നിക്കും വിധം വലുപ്പമുള്ള വലിയ മാവായിരുന്നു… അതിങ്ങനെ കുലച്ചു നിൽക്കുകയാണ്… ഇടക്കൊക്കെ അതിലുള്ള മാമ്പഴങ്ങൾ എന്നേ മാടി മാടി വിളിക്കുന്ന പോലേ തോന്നി…
ശുദ്ധമായ വായുവിൽ ഞാൻ എല്ലാം കണ്ടാസ്വധിച്ചു…..എന്തൊരു ശാന്തതയാണ് ഇവിടം….
“നിനക്കെന്താ ദേവാ വന്നതുമുതൽ ശ്വാസം വലിച്ചുവിടാൻ തുടങ്ങിയതാണല്ലോ ഇതുവരെ കഴിഞ്ഞില്ലേ ഇത്… ”
സച്ചിൻ എന്റെ നേർക്ക് ബാഗ് എറിഞ്ഞുകൊണ്ട് പറഞ്ഞു..
ഈ മൈരന് ഇതൊന്നും ആസ്വദിക്കാൻ സാധിക്കുന്നില്ലേ….
ഞാൻ അവന്റെ പിറകിലായി നടന്നു…
ഞങ്ങൾ വരുന്നത് നോക്കി രാഹുലിന്റെ മാമൻ സുബ്രഹ്മണ്യനും,മാമി ഗീതയും, അമ്മാമ സരോജവും ഉമ്മറത്ത് തന്നെയുണ്ടായിരുന്നു…
നിധി കാറിന്റെ കീ അവളുടെ അമ്മയുടെ നേർക്ക് ഇട്ടുകൊടുത്തുകൊണ്ട് പാട്ടും പാടി ചെറിയ രീതിക്കുള്ള ഡാൻസും കളിച്ച് അകത്തേക്ക് കയറി…
അവളുടെ പോവുമ്പോൾ അവളുടെ ചന്തികളുടെ ആട്ടം ഞാൻ ശ്രദ്ധിച്ചിരുന്നു…
കൈ വീശി ഒരെണ്ണം കൊടുക്കാനാണ് എനിക്ക് തോന്നിയത്..
എന്നാൽ വീണ്ടും അവൾ എന്നേ തിരിഞ്ഞു നോക്കി കണ്ണുകൾ കൂർപ്പിച്ചു….
ഞാൻ അധികം നോക്കാൻ പോയില്ല…
ഞങ്ങൾ മൂന്ന് പേരും ഉമ്മറത്ത് നിൽക്കുന്നവരുടെ അടുത്തേക്കായി പോയി….
“യാത്ര ഒക്കെ സുഖമുണ്ടായിരുന്നോ മക്കളേ… ”
രാഹുലിന്റെ മാമിയായിരുന്നു ചോദിച്ചത്…