എന്റെ മനസ്സും ഒന്ന് തണുത്തു….
ചില കാര്യങ്ങൾ ഒക്കെ പോക്കാണെങ്കിലും മൊത്തത്തിൽ സ്ഥലം കൊള്ളാം….
മുഖത്തടിക്കുന്ന കാറ്റിന്റെ സുഖത്തിൽ എന്റെ കണ്ണുകൾ പതിയേ അടഞ്ഞു….
“ദേവാ എണീക്ക് സ്ഥലമെത്തി…. ”
സച്ചിന്റെ ശബ്ദം എന്റെ കാതുകളിൽ കേട്ടെങ്കിലും എനിക്ക് കണ്ണ് തുറക്കാനായില്ല…. അത്രക്കും സുഖമായിരുന്നു അപ്പോൾ…..
“എടാ മൈരേ എണീക്ക് സ്ഥലമെത്തി എന്ന്… ”
സച്ചിൻ എന്റെ ശരീരം കുലുക്കി പറഞ്ഞു…
“എന്റെ പൊന്ന് മൈരേ എന്താടാ നിന്റെ ഒക്കെ പ്രശ്….”
എന്റെ വായ അപ്പോഴേക്കും സച്ചിൻ പൊത്തിപിടിച്ചിരുന്നു…..
“ഒന്ന് പതുക്കേ പറയടാ….”
സച്ചിൻ ശബ്ദം താഴ്ത്തി പറഞ്ഞു….
അപ്പോഴാണ് എനിക്ക് സ്വബോധം വന്നത് പെട്ടെന്ന് ഉറക്കത്തിൽ നിന്നും എണീച്ചതിന്റെ ദേഷ്യത്തിൽ ഞാൻ പരിസരം നോക്കാതെയാണ് സംസാരിച്ചത്…
ഞാൻ ചുറ്റും ഒന്ന് നോക്കി…
അപ്പോഴതാ മുന്നിലൊരു ദേവത എന്നേ തന്നെ നോക്കി നിൽക്കുന്നു…
ഏഹ് ഇതവളല്ലേ…. ഇവൾക്ക് ഇത്രക്കും സൗന്ദര്യമുണ്ടായിരുന്നോ എന്റെ കണ്ണുകൾ തനിയേ വിടർന്നു…. ഞാൻ മൊത്തത്തിൽ അവളേ ഒന്ന് നോക്കി.
ഒരു ഗോതമ്പിന്റെ നിറമായിരുന്നു അവൾക്ക്.
ചന്ദ്രപ്രകാശം തൊട്ടതുപോലെ തിളക്കമുള്ളതായിരുന്നു അവളുടെ ചർമ്മം.
ശരീരത്തിന്റെ രൂപം അത്രയും സമതുലിതവും ആരോഗ്യസുന്ദരവുമായിരുന്നു.
നല്ല ഒതുങ്ങിയ മുലകളും ചന്തികളും.
ത്രെഡ് ചെയ്ത പിരികത്തിനു താഴേ വര്ഷങ്ങളോളം കൊത്തി മിനുക്കി വെച്ചതുപോലുള്ള നല്ല ഭംഗിയുള്ള കണ്ണുകൾ.