നല്ലത് പറയുകയാണെങ്കിൽ ഒരു അലമാരയും അറ്റാച്ഡ് ബാത്രൂംമും കുറച്ച് വൃത്തിയുമുണ്ട്….
മുകളിൽ എത്ര മുറിയുണ്ട് എന്നറിയില്ലെങ്കിലും ഞാനും നിധിയും മാത്രമേ താമസിക്കുന്നുള്ളു….
മൈര്…. ആ സാന്ദ്രയേയും പണ്ണി അവിടെങ്ങാനും ഇരുന്നാൽ മതിയായിരുന്നു… 😐
ഇനി കൂടതൽ നേരം ചിന്തിച്ചു നിന്നിട്ട് കാര്യമില്ല എന്ന് ഏകദേശം എനിക്ക് മനസ്സിലായി… കയ്യിലേയും തോളിലേയും ബാഗ് ഞാൻ ഒരു മൂലയിൽ കൊണ്ടു വച്ചു..
ശേഷം എന്തോ ഒരു ഭാഗ്യത്തിന് എടുത്തു വച്ച ഒരു പുതപ്പ് ഞാൻ ബാഗിനുള്ളിൽ നിന്നും പുറത്തെടുത്തു..
ശേഷം ഷർട്ട് ഊരി ഒരു ഷോർട്സ് മാത്രം എടുത്ത് കിടക്കാൻ തുനിഞ്ഞു നല്ല ക്ഷീണമുണ്ടായിരുന്നു…
മ്മ് ഫാനില്ലെങ്കിലും കാറ്റിനും തണുപ്പിനും കുറവൊന്നുമില്ല….
ഞാൻ പതിയേ കണ്ണുകളടച്ചു ഉറക്കത്തിലേക്ക് വഴുതി വീഴാൻ ശ്രമിച്ചു…
പക്ഷേ എത്ര ശ്രമിച്ചിട്ടും ഉറക്കം മാത്രം വരുന്നില്ല…
കണ്ണടച്ചാൽ കാണുന്നത് കരണം നോക്കി അടിക്കുന്ന അവളുടെ മുഖമാണ്…
പുണ്ടച്ചി….. 😤
അടിക്കുന്നതിൽ ചെറിയ ബുദ്ധിമുട്ട് ഒക്കെ ഉണ്ടെങ്കിലും തെറി വിളിക്കാൻ യാതൊരു ബുദ്ധിമുട്ടും എനിക്കില്ല…
അത്കൊണ്ട് തന്നെ മനസ്സിലേ ദേഷ്യം അടങ്ങുന്നത് വരേ ഞാൻ അവളേ തെറി വിളിച്ചു… ഇടക്ക് അവളുടെ തന്തക്കിട്ടും ഞാൻ വിളിച്ചു…
പെട്ടെന്നാണ് വാതിലിൽ ശക്തിയായി ഒരു മുട്ട് ഞാൻ കേട്ടത്…
മുട്ടിന്റെ ശക്തി കണ്ടിട്ട് സച്ചിൻ ആവനേ സാധ്യതയുള്ളൂ….