ഡെൽമയോട് ഇപ്പോൾ മനസ്സിൽ ഉള്ള ചിന്തകളിൽ നിന്നും മാറ്റി വേറെ എന്തെങ്കിലുമിലേക്ക് തിരിച്ചു വിട്ടു എപ്പോളും ബിസി ആയി ഇരിക്കാൻ ഡോക്ടർ നിർദ്ദേശിച്ചു പിന്നെ ഹുസ്ബൻഡിന്റെ ട്രീറ്റ്മെന്റ് കഴിയുമ്പോൾ എല്ലാം ശെരി ആകും എന്നു പറഞ്ഞു ആശ്വസിപ്പിച്ചു വിട്ടു.
ഡെൽമ ഡോക്ടർ പറഞ്ഞ പോലെ മനസ് പലതിലേക്കും വഴി തിരിച്ചു വിടുവാൻ തുടങ്ങി. ഡെൽമ അങ്ങനെ എല്ലാ ദിവസവും പള്ളിയിൽ പോക്കു പതിവാക്കി. ഇനി ഉള്ള കാലം ദൈവത്തിന്റെ വഴിയേ നടക്കാൻ തീരുമാനിച്ചു. ക്‌ളീറ്റസിനെ ഡിഅഡിക്ഷൻ സെന്ററിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.
ഡെൽമക്ക് പള്ളിയിൽ പോയാൽ ഒരു കാര്യം മാത്രമേ കർത്താവിനോട് പറയാറു ഉണ്ടായിരുന്നുള്ളു ക്‌ളീറ്റസ് അച്ചാൻ കുടി നിർത്തി വീണ്ടും പഴയതു പോലെ ഒരു മനുഷ്യൻ ആകണേ എന്ന്. ക്‌ളീറ്റസിന്റെ ഡിഅഡിക്ഷൻ സെന്ററിലെ ട്രീറ്റ്മെന്റ് കഴിയാൻ കുറച്ചു മാസങ്ങൾ എടുത്തു. ഡെൽമ കർത്താവിനോടു പ്രാർത്ഥിച്ച പോലെ ക്‌ളീറ്റസ് മദ്യപനത്തിൽ നിന്നും പൂർണം ആയും മുക്തി നേടി പുതിയ ഒരു മനുഷ്യൻ ആയിട്ടു ആണ് വീട്ടിലേക്കു തിരിച്ചു വന്നതു.
ഡെൽമ ദൈവത്തിന്റെ വഴിയേ നടക്കുമ്പോളും മനസ്സിൽ ലൈംഗിക ചിന്തകൾ വരുമ്പോൾ എല്ലാം അതിനെ വ്യതിചലിപ്പിച്ചു വിടുമായിരുന്നു. ക്‌ളീറ്റസ് അച്ചായൻ ട്രീറ്റ്മെന്റ് കഴിഞ്ഞു വരുമ്പോൾ എല്ലാം പഴത് പോലെ ആകും എന്നു ഡോക്ടർ കൊടുത്ത ഉറപ്പു ഡെൽമയുടെ മനസ്സിൽ ഉണ്ടായിരുന്നു.
ക്‌ളീറ്റസ് ട്രീറ്റ്മെന്റ് കഴിഞ്ഞു വന്നപ്പോൾ മദ്യപനം നിർത്തി എങ്കിലും എല്ലാത്തിനും ഒരു തളർന്ന മട്ടായി ആളുടെ പഴയ ആ ചൊടി എല്ലാം നഷ്ടപ്പെട്ടു. സൈക്കാട്രിക്ക് മെഡിസിന്ടെ സൈഡ് എഫക്ട് കൊണ്ട് അയാളുടെ ഉദരണ ശേഷിയും പൂർണം ആയി നഷ്ടപ്പെട്ടിരുന്നു. ക്‌ളീറ്റസിനു സെക്സിനോട് ഉള്ള താല്പര്യം എന്നെന്നേക്കും ആയി നഷ്ടപ്പെട്ട പോലെ ആയി. ക്ലീറ്റസ് ഉറക്ക ഗുളികയുടെ സഹായത്തോടെ ആണ് ഇപ്പോൾ രാത്രി ഉറങ്ങുന്നത്.