ജിത്തു വിന്റെ ദേഷ്യപ്പെട്ടുള്ള സംസാരം കേട്ടപ്പോൾ മറു തലക്കൽ ഡെൽമക്ക് ചിരി ആണ് വന്നത്.
ഡെൽമ “ ജിത്തു നിന്നെ ആരു പറ്റിച്ചു. നീ വിളിച്ചപ്പോൾ ഞാൻ മേൽബിനും ആയി സംസാരിക്കുക ആയിരുന്നു അവൻ ഫോൺ വെക്കാതെ എങ്ങനെ ആണ് ഞാൻ നിന്റെ കാൾ എടുക്കുന്നത്. അതു പോട്ടെ നീ ഇപ്പോൾ എവിടെ ആണ് “.
ഡെൽമ അതു പറഞ്ഞപ്പോൾ ജിത്തു ഒന്ന് തണുത്തു എന്നിട്ട് പറഞ്ഞു അതു “ ആന്റി ഞാൻ ഇപ്പോൾ വീടിനു വെളിയിൽ ഉണ്ട്”
ഡെൽമ “ എന്നാൽ നീ ഒരു കാര്യം ചെയ്യൂ വീടിനു അകത്തേക്ക് വാ പിന്നെ നീ ഗേറ്റ് തുറക്കുമ്പോൾ സൂക്ഷിക്കണം ഒച്ച ഉണ്ടാകരുത് ക്‌ളീറ്റസ് അങ്കിൾ മുകളിൽ കിടന്നു ഉറങ്ങുന്നുണ്ട്. നീ വീടിനു മുന്നിലൂടെ വരണ്ട പുറകിലേക്ക് വാ ഞാൻ അടുക്കള വാതിൽ തുറന്നു തരാം “
അതു കേട്ടു “ആ “ എന്ന് മൂളി ജിത്തു ഫോൺ കട്ട് ചെയ്തു. ജിത്തു വീടിന്റെ ഗേറ്റിനു മുന്നിലേക്ക് ചെന്നു. ജിത്തുവിന് അപ്പോൾ തോന്നി വീട്ടിലേക്കു കയറാൻ എന്തിനാണ് ഗേറ്റ് തുറന്നു ഉറങ്ങി കിടക്കുന്ന അങ്കിളിനെ ശല്യപെടുത്തുന്നതു. ജിത്തു അതും മനസ്സിൽ വിചാരിച്ചു നേരെ ഒറ്റ ചാട്ടത്തിന് മതില് കടന്നു വീടിന്ടെ കൊമ്പൗണ്ടിൽ കയറി.
ജിത്തു വീട്ടിനു ഉള്ളിലേക്ക് നോക്കി ഹാളിൽ ലൈറ്റ് ഇപ്പോളും തെളിഞ്ഞു കിടക്കുന്നുണ്ട്. ജിത്തു വീടിന്റെ സൈഡിലൂടെ അടുക്കള ലക്ഷ്യം ആക്കി നടന്നു. അവിടെ മൊത്തം ഇരുട്ട് ആയതു കൊണ്ട് തപ്പി തടഞ്ഞു ആണ് ജിത്തു അടുക്കള വാതിലിനു മുന്നിൽ ചെന്നു നിന്നത്.
ജിത്തു അടുക്കള വാതിലിൽ ചെറുതായി ഒന്ന് മുട്ടി. ജിത്തുവിന്റെ മുട്ടിനായി കാത്തു നിന്ന പോലെ ഡെൽമ അടുക്കള വാതിൽ തുറന്നു. ജിത്തു നേരെ വീടിനു അകത്തേക്ക് കയറ്റി. ജിത്തു കയറിയതും ഡെൽമ അടുക്കള വാതിൽ അടച്ചു. അടുക്കളയിൽ ലൈറ്റ് ഇട്ടിട്ടില്ലാത്തത് കൊണ്ട് ജിത്തുവിനെ ഡെൽമ ആന്റിയെ കാണാൻ പറ്റുന്നില്ലായിരുന്നു.