മേൽബിൻ വീഡിയോ കാൾ ചെയ്യുന്നത് കൊണ്ട്. അവൻ ആ മുറിയിലെ കാഴ്ചകൾ ഒന്നും അവൻ കാണണ്ട എന്നു കരുതി ഡെൽമ മുറിക്കു വെളിയിൽ ഇറങ്ങിയിട്ട് ആണ് ഫോൺ എടുത്തതു.
ഡെൽമ മേൽബിനോട് ഹാളിൽ ഇരുന്നു സംസാരിക്കാൻ തുടങ്ങി. മേൽബിൻ ഡെൽമയോട് കുടുതലും ഇന്ന് പോയ കല്യാണ വീട്ടിലെ വിശേഷം ആണ് തിരക്കിയത്.
ജിത്തുവിന് ആണെങ്കിൽ ആന്റി വിളിച്ചു പറഞ്ഞതിൽ പിന്നെ സമയം ഇഴഞ്ഞു നീങ്ങുന്നത് പോലെ തോന്നി. സമയം ഏതാണ്ട് പതിനൊന്നെ കാൽ ആയപ്പോൾ ജിത്തു അംബികയോട് അത്യാവശ്യം ആയി ചാരലും വണ്ടി ഒട്ടo ഉണ്ട്. അമ്മ വാതിലു പൂട്ടി കിടന്നു ഉറങ്ങിക്കോ എന്നു പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി.
ജിത്തു ബൈക്ക് എടുക്കാതെ പോയാൽ അമ്മ സംശയിക്കും എന്നു അറിയാവുന്ന ജിത്തു ബൈക്ക് ആയിട്ടു ആണ് വീട്ടിൽ നിന്നും ഇറങ്ങിയത്.
ജിത്തു ബൈക്കും ആയി നേരെ കവലയിലേക്ക് പോയി ബൈക്ക് കവലയിൽ വെച്ചു തിരിച്ചു ഡെൽമ ആന്റിയുടെ വീട്ടിലേക്കു നടന്നു. ഡെൽമ ആന്റിയുടെ വീടിനു മുന്നിൽ എത്തി അകത്തേക്ക് നോക്കിയപ്പോൾ ഹാളിൽ ലൈറ്റ് തെളിഞ്ഞു കിടക്കുന്നത് ജിത്തു കണ്ടു.
ജിത്തു മൊബൈലിൽ സമയം നോക്കിയപ്പോൾ അഞ്ചു മിനിറ്റ് കൂടി ഉണ്ട് പതിനൊന്നര ആകാൻ. ജിത്തു സമയം പതിനൊന്നര ആകാൻ അവിടെ കാത്തു നിന്നു. മൊബൈലിൽ സമയം പതിനൊന്നര ആയപ്പോൾ ജിത്തു നേരെ ഫോൺ എടുത്തു ഡെൽമ ആന്റിയുടെ നമ്പറിലേക്കു വിളിച്ചു.
ഡെൽമ ഈ സമയം മേൽബിനോട് വീഡിയോ കാളിൽ സംസാരിക്കുക ആയിരുന്നു. ജിത്തുവിന്റെ നമ്പർ സ്‌ക്രീനിൽ തെളിഞ്ഞു വരുന്നത് ഡെൽമ കണ്ടു. ഡെൽമ പെട്ടന്നു ഫോൺ കട്ട് ചെയ്താൽ മേൽബിന് വല്ല സംശയം തോന്നുമോ എന്നു കരുതി ഡെൽമ ജിത്തുവിന്റെ ഫോൺ എടുത്തില്ല. ഡെൽമ മേൽബിനും ആയി സംസാരം തുടർന്നു.