ജിത്തു “ ആന്റി ആ തള്ളക്ക് വട്ടാണ് ആണ് അവിരു പറയുന്നത് ഒന്നും ആന്റി കാര്യം ആക്കണ്ട. ആന്റിയുടെ കയ്യിൽ കുപ്പി ഇരിപ്പുണ്ടേൽ ഞാൻ ഇപ്പോൾ അങ്ങോട് വന്നു വാങ്ങാം “
ഡെൽമ “ അതൊന്നും ശെരി ആകില്ല അംബിക അറിഞ്ഞ പിന്നെ എന്നെ വെച്ചിക്കില്ല അതുകൊണ്ട് ഞാൻ നിന്റെ കൈയിൽ കുപ്പി തരില്ല “
ജിത്തു “ പിന്നെ “
ഡെൽമ “ ജിത്തു നിനക്ക് വേണമെങ്കിൽ നീ ഇവിടെ വന്നു ഇരുന്നു കുടിച്ചിട്ട് പൊയ്ക്കോ “
ജിത്തു “ ഞാൻ അവിടെ വന്നു ഇരുന്നു അങ്ങനെ ഒക്കെ ചെയ്താൽ ക്‌ളീറ്റസ് അങ്കിൾ പ്രശ്നം ആക്കില്ലേ “
ഡെൽമ “ അതിനു ക്‌ളീറ്റസ് അങ്കിൾ അറിഞ്ഞാൽ അല്ലെ പ്രശ്നം “.
ജിത്തു “ പിന്നെ ഞാൻ ഇപ്പോൾ അങ്ങോട് വന്നാൽ അങ്കിൾ എന്നെ കാണില്ലേ “
ഡെൽമ “ അതിനു നിന്നോട് ആരാണ് ഇപ്പോൾ ഇങ്ങോട്ടു കയറി വരാൻ പറഞ്ഞത്. ഇപ്പൊ സമയം പത്തു മണി ആകാറായില്ലേ നീ ഒരു പതിനൊന്നര മണി ആകുമ്പോളേക്കും ഇങ്ങോട് വാ. അപ്പോളെക്കും അങ്കിൾ ഉറങ്ങും അങ്കിൾ ഉറങ്ങിയാ പിന്നെ രാവിലെ ഉണരൂ അപ്പോൾ നീ ഇങ്ങോട്ടു വന്നാൽ നിനക്ക് ആരും അറിയാതെ ഇവിടെ ഇരുന്നു കഴിച്ചിട്ടു പോകാം. “
ജിത്തുവിനെ ആന്റി പറയുന്നത് അങ്ങോട്ട് വിശ്വസിക്കാൻ പറ്റിയില്ല അതു കൊണ്ട് അവൻ ഒന്ന് കൂടി ചോദിച്ചു “ ആന്റി എന്നെ പറ്റിക്കുക ഒന്നും അല്ലലോ അല്ലേ “
ഡെൽമ “ എനിക്ക് നിന്നെ പറ്റിച്ചിട്ടു എന്ത് കിട്ടാൻ ആണ്. നിനക്ക് മദ്യം വേണമെങ്കിൽ ഞാൻ പറഞ്ഞത് പോലെ ചെയ്യൂ പിന്നെ ഒരു കാര്യം നീ വരുമ്പോൾ കൂടെ ആരെയും വിളിച്ചു കൊണ്ട് ഒന്നും വന്നേക്കരുത് പിന്നെ നീ ഇങ്ങോട്ടു വരുന്ന കാര്യം അംബിക അറിയാനും പാടില്ല ഇതൊക്കെ സമ്മതം ആണെങ്കിൽ മാത്രം നീ പുറത്തു വരുമ്പോൾ എന്നെ വിളിക്കു എന്നു ഡെൽമ ഒറ്റ വക്കിൽ പറഞ്ഞു ഒപ്പിച്ചു ഫോൺ കട്ട് ആക്കി.