ജിത്തു അതു കേട്ടു തല ആട്ടി. ജിത്തു പോകുന്നതിനു മുൻപ് ജിത്തുവിന്റെ ഫോൺ നമ്പർ ഡെൽമ ആന്റിക്കു കൊടുതിട്ടു എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിച്ച മതി എന്നു പറഞ്ഞു.
ജിത്തു ആന്റിയോട് യാത്ര പറഞ്ഞു വണ്ടിയും ആയി കൂട്ടുകാരന്റെ അടുത്തേക്ക് പോയി. കൂട്ടുകാരന്റെ വീട്ടിൽ എത്തി ജിത്തു അവനും ആയി സംസാരിച്ചു ഇരുന്നു. ജിത്തുവിന്റെ കുട്ടുകാർ രണ്ടു എണ്ണം അടിക്കാം എന്നു പറഞ്ഞു അവനെ നിർബന്ധിച്ചു എങ്കിലും ജിത്തു വണ്ടി ഓടിക്കണം എന്നു പറഞ്ഞു ഒഴിഞ്ഞു മാറി. ഒരുപാട് നാളുകൾക്കു ശേഷം കാണുന്നത് കൊണ്ട് അവിർ ഒരോന്നു സംസാരിച്ചു നേരം പോയത് അറിഞ്ഞില്ല.
കല്യാണ വീട്ടിൽ ഫുഡ് വിളമ്പാൻ നേരം ജിത്തുവിനെ കാണാണ്ട് അയ്യപ്പോൾ ഡെൽമ അവന്ടെ ഫോണിലേക്കു വിളിച്ചു. ഡെൽമ ആന്റിയുടെ നമ്പർ ജിത്തുവിന്റെ ഫോണിൽ ഇല്ലാത്തതു കൊണ്ട്. ജിത്തു പരിചയം ഇല്ലാത്ത നമ്പർ ആരുടെ ആണ് എന്നു ഓർത്തു. ജിത്തു ഫോൺ എടുത്തപ്പോൾ ഡെൽമ ആന്റി കല്യാണ സ്ഥലത്തു ഫുഡ് വിളമ്പി തുടങ്ങി ഇങ്ങോട്ടു വരുവാൻ പറഞ്ഞു.
ജിത്തു അപ്പോൾ ആണ് സമയം നോക്കുന്നത് മണി രണ്ടു കഴിഞ്ഞു. ജിത്തു കൂട്ടുകാരനോട് ഞാൻ ഇറങ്ങുക ആണ് എന്നു പറഞ്ഞപ്പോൾ. നീ ഇവിടെ വരെ വന്നിട്ട് രണ്ടെണ്ണം അടിച്ചില്ല എന്നാൽ പിന്നെ ഫുഡ് എങ്കിലും എന്റെ വീട്ടിൽ നിന്നും കഴിച്ചിട്ട് പോ എന്നു നിർബന്ധിച്ചു ജിത്തുവിനെ കൊണ്ട് നിർബന്ധിച്ചു അവിടെ നിന്നും ഫുഡ് കഴ്പ്പിച്ചു.
ജിത്തു ഫുഡ് അടി എല്ലാം കഴിഞ്ഞു കൂട്ടുകാരന്ടെ വീട്ടിൽ നിന്നും തിരിച്ചു പള്ളിയിൽ എത്തിയപ്പോൾ മണി മുന്ന് അര കഴിഞ്ഞു. അപ്പോളേക്കും അവിടത്തെ ഫുഡ് എല്ലാം കഴിഞ്ഞു കാറ്ററിംഗ്ക്കാർ വാർപ്പ് വണ്ടിയിൽ കേറ്റാൻ തുടങ്ങി.