ഡെൽമ ജിത്തുവിനെ നേരിട്ട് നോക്കുന്നില്ലെങ്കിലിം മുന്നിലുള്ള കണ്ണാടിയിലൂടെ ജിത്തുവിന്റെ ഇടം കണ്ണിട്ടു നോട്ടവും അവൻ അസ്വസ്ഥതനകുന്നതും എല്ലാം കാണുന്നുണ്ട്. ഡെൽമയെ ഈ കാഴ്ചകൾ എല്ലാം വല്ലാണ്ട് ഹരം കൊള്ളിച്ചു.
ഡെൽമ ഒരുങ്ങി കൊണ്ട് ഇരുന്നപ്പോൾ ആണ് മുകളിൽ നിന്നും ക്‌ളീറ്റസ് അങ്കിൾ താഴേക്കു വരുന്നത്. ക്‌ളീറ്റസ് അച്ചായന്റെ സ്വരം കേട്ട ഡെൽമ ഒന്നും അറിയാത്ത പോലെ വന്നു ആ വാതിൽ അങ്ങോട് ചാരി. പിന്നെ ക്ലീറ്റുസും അങ്കിളും ജിത്തുവും ഓരോന്ന് സംസാരിച്ചു ഡെൽമ ആന്റി ഒരുങ്ങി ഇറങ്ങും വരെ അവിടെ ഇരുന്നു.
ഡെൽമ ആന്റി ആ റൂമിൽ നിന്നും പട്ടു സാരിയും ചുറ്റി ഒരുങ്ങി ഇറങ്ങി വന്ന കാഴ്ച്ച കണ്ടപ്പോൾ ജിത്തു മനസ്സിൽ ഓർത്തു ഇവിരെ ഈ കോലത്തിൽ കണ്ടാൽ ആരെങ്കിലും പറയോ എന്റെ അമ്മയേക്കാൾ പ്രായം ആയ സ്ത്രീ ആണ് എന്നു.
ഡെൽമ യാത്ര ആയി വന്നപാടെ അവിർ വാതിൽ പൂട്ടി ഇറങ്ങി. ജിത്തു വണ്ടി തിരുവനന്തപുരം ലക്ഷ്യം ആക്കി ചവിട്ടി വിട്ടു. ജിത്തുവിന്റെ ശ്രേദ്ധ മുഴുവൻ റോഡിൽ ആയതു കൊണ്ട് വണ്ടിക്കു പുറകിൽ ഇരുന്നിരുന്ന ഡെൽമ ആന്റിയെയും ക്‌ളീറ്റസ് അങ്കിളിനെയും അവൻ അങ്ങനെ ശ്രേദ്ധിച്ചില്ല. ഡെൽമ പുറത്തെ കാഴ്ചകൾ എല്ലം കണ്ടു ഇരുന്നു ജിത്തുവിനെ ഇടക്ക് ഇടയ്ക്കു നോക്കുന്നുണ്ടെങ്കിലും അവന്റെ ശ്രേദ്ധ വണ്ടി ഓടിക്കുന്നതിൽ ആണ് എന്നു ഡെൽമക്ക് മനസിലായി. അവിരു യാത്ര തുടങ്ങി രണ്ടു മണിക്കൂർ ആയപ്പോൾ ജിത്തു വണ്ടി സൈഡ് ആക്കി. പിന്നെ അവിർ എല്ലാംകൂടി ഡെൽമ കരുതിയിരുന്ന രാവിലത്തെ ഭക്ഷണം കഴിച്ചു വീണ്ടും യാത്ര തുടങ്ങി.