അപ്പോൾ ആണ് ഡെൽമയുടെ മനസ്സിൽ ജിത്തുവിനെ വിളിച്ചു കാറിനു പോയാലോ എന്ന ഒരു തോന്നൽ വന്നത്. ഒരു ദിവസത്തെ പരുപാടി ആണ് ഇത്രയും ദൂരo യാത്രയും ഉണ്ട് അതു കൊണ്ട് ജിത്തു വരുമോ എന്നൊരു സംശയം ഡെൽമയുടെ മനസ്സിൽ ഉണ്ടായിരുന്നു.
ഡെൽമ ഈ കാര്യം ജിത്തുവിനെ വിളിച്ചു നേരിട്ട് ആണ് ചോദിച്ചത്. ഡെൽമ ആന്റി ഇങ്ങനെ ഒരു കാര്യം ചോദിച്ചപ്പോൾ ജിത്തുവിന് അതു നിരസിക്കാൻ അപ്പോൾ തോന്നിയില്ല അവൻ വരാം എന്നു സമ്മതിച്ചു.ജിത്തു വരാം എന്നു പറഞ്ഞപ്പോൾ ഡെൽമക്ക് സന്തോഷo ആയി.
ഡെൽമ പറഞ്ഞു ആണ് ജിത്തു തിരുവനന്തപുരത്തു വരാം എന്നു ഏറ്റ കാര്യം അംബിക അറിയുന്നത്. അംബിക അപ്പോൾ ഒരു കാര്യം മാത്രമേ ഡെൽമ ചേച്ചിയോട് പറഞ്ഞോള്ളൂ. ജിത്തുവിനെ കഴിഞ്ഞ പ്രാവിശ്യത്തെ പോലെ മദ്യ കുപ്പി ഒന്നും കൊടുക്കരുത്. ജിത്തു പൈസ കൊടുത്തിട്ടു വാങ്ങി ഇല്ലങ്കിൽ പൈസ എനിക്ക് തന്നാൽ മതി എന്ന് പറഞ്ഞു. അവനു ഇപ്പോൾ ഈ വീട് എങനെ പോകുന്നു എന്ന ഒരു ചിന്തയും ഇല്ല. ഇവിടെ രണ്ടു അറ്റം കൂട്ടി മുട്ടിക്കാൻ ഞാൻ കിടന്നു പാട്പെടുക ആണെ എന്നു അംബിക ഡെൽമ ചേച്ചിയോട് പറഞ്ഞു.
എറണാകുളത്തു നിന്നും തിരുവനന്തപുരതെക്കു നാലു അഞ്ചു മണിക്കൂർ യാത്ര ഉള്ളത് കൊണ്ട് അതി രാവിലെ നാലു മണിക്ക് പുറപ്പെടാൻ അവിർ തീരുമാനിച്ചു. ഡെൽമ അന്ന് രാവിലെ നേരത്തെ തന്നെ എണിറ്റു ആവിർക്കു രാവിലെ കഴിക്കാൻ ഉള്ള ഭക്ഷണം എല്ലാം ഉണ്ടാക്കി പൊതിഞ്ഞു കെട്ടി. ഡെൽമ കുളിച്ചു ഒരുങ്ങാൻ തുടങ്ങിയപ്പോളേക്കും മണി നാലു ആയി. ഡെൽമ കുളി എല്ലാം കഴിഞ്ഞു പാവാടയും ബ്ലൗസും ഉടുത്തു കണ്ണാടിക്ക് മുന്നിൽ നിന്നു മുഖത്തു ചായം പൂശുമ്പോൾ ആണ് വീട്ടിലെ കാളിങ് ബെൽ ചിലക്കുന്നത്.