ഡെൽമ ഇതു എല്ലാം ചെയ്തെങ്കിലും ജിത്തുവിലേക്ക് അടുക്കണം എന്ന ലക്ഷ്യം മാത്രം നടന്നില്ല. ആ സമയത്തു ആയിരുന്നു മേൽബിനോട് പ്രോജെക്റ്റിന്റെ ഭാഗം അർജെന്റ് ആയിട്ട് യൂ എസിലേക്കു പോകാൻ കമ്പനി പറയുന്നത്.
മേൽബിൻ ആറു മാസത്തേക്ക് ആണ് പോകുന്നു എന്ന് കേട്ടപ്പോൾ ഡെൽമക്ക് വിഷമം ആയി. മേൽബിൻ കൂടി പോയാൽ താൻ ഈ വീട്ടിൽ ഒറ്റപ്പെട്ടു പോകുമോ എന്ന് ഒരു തോന്നൽ ഡെൽമയുടെ മനസ്സിൽ വന്നു.
മേൽബിന് പോകേണ്ട ദിവസം അടുക്കാർ ആയപ്പോൾ എയർപോർട്ടിൽ കൊണ്ട് വിടാൻ തങ്ങളും വരുന്നുണ്ട് എന്ന് മേൽബിനോട് ഡെൽമയും ക്‌ളീറ്റസും പറയുന്നത്. അങ്ങനെ ആണെങ്കിൽ നമുക്ക് എല്ലാർക്കും ഒന്നിച്ചു ടാക്സി വിളിച്ചു പോകാം എന്നു മേൽബിൻ പറഞ്ഞു.
മേൽബിൻ അതു പറഞ്ഞപ്പോൾ ആണ് ഡെൽമയുടെ മനസ്സിൽ ഒരു ഐഡിയ തോന്നുന്നത്. ജിത്തുവിനോട് എങ്ങനെയെങ്കിലും അടുക്കാൻ നോക്കുന്ന ഡെൽമ ആണ് മേൽബിനോട് പറയുന്നത്. അപ്പുറത്തെ ജിത്തു ഇപ്പോൾ പണി ഇല്ലാതെ വെറുതെ കുട്ടു കൂടി നടപ്പാണ്. ജിത്തുവിനോട് നമ്മുടെ വണ്ടിയിൽ എയർപോർട്ടിൽ കൊണ്ട് ആക്കി തരാൻ പറഞ്ഞാൽ അതു ആവിർക്കു ഒരു സഹായം ആകും എന്നു. അതു കേട്ട മേൽബിൻ മമ്മിയുടെ ഇഷ്ടം പോലെ ചെയ്യെന്നു പറഞ്ഞു.
ഡെൽമ ഈ കാര്യം അടുത്ത ദിവസം തന്നെ അംബികയോട് സൂചിപ്പിച്ചു. അംബികക്കു അതു കേട്ടപ്പോൾ സന്ദോഷം ആയി. അംബിക ജിത്തുവിനെ ഉന്തി തള്ളി അവിരുടെ വീട്ടിലെ വണ്ടി ഓടിക്കാൻ പറഞ്ഞു വിട്ടു.
അങ്ങനെ ജിത്തു മേൽബിൻ ചേട്ടൻ പോകുന്ന ദിവസം രാവിലെ തന്നെ കുളിച്ചു ഒരുങ്ങി ഡെൽമ ആന്റിയുടെ വീട്ടിലേക്കു ചെന്നു. അവിർ തീരുമാനിച്ച സമയത്തു തന്നെ ജിത്തു എല്ലാവരും ആയി വണ്ടി എയർപോർട്ടിലേക്കു വിട്ടു. മുൻ സീറ്റിൽ ക്‌ളീറ്റസും പുറകിൽ മേൽബിനും ഡെൽമയും ആണ് ഇരുന്നത്. ഡെൽമ പുറത്തെ കാഴ്ചകൾ എല്ലാം നോക്കി ഇടക്ക് ഇടക്ക് ജിത്തുവിനെ നോക്കുന്നുണ്ടെങ്കിലും അവന്റെ ശ്രേദ്ധ മുഴുവൻ ഡ്രൈവിങ്ങിൽ ആയിരുന്നു. ജിത്തുവിന് ഇടയ്ക്കു ഇടയ്ക്കു ഫോണിൽ കാൾ ഒക്കെ വരുന്നുതു ഡെൽമ കാണുന്നുണ്ട് എന്നാലും അവൻ അതു എടുക്കാതെ വണ്ടി ഓടിച്ചു.