ഡോക്ടർ ഒന്ന് നിർത്തിയിട്ടു വീണ്ടും പറഞ്ഞു “ സ്നേഹം പോലെ തന്നെയാണ് കാമവും, കുറച്ചെങ്കിലും കിട്ടിയിരുന്നേൽ എന്നല്ലാവരും ആഗ്രഹിക്കും, പക്ഷേ കിട്ടിതുടങ്ങുമ്പോൾ അതുവരെ കിട്ടിയതൊന്നും പോരാ ഇതിനുമപ്പുറത്തേക്ക് വേണം എന്നു തോന്നി തുടങ്ങും. നിങ്ങളുടെ കാര്യത്തിൽ അതു തന്നെ ആണ് സംഭവിച്ചത്. നിങ്ങളുടെ മനസ്സിൽ ഒരുപാട് കാമം ഒളിഞ്ഞു കിടക്കുന്നുണ്ട്. നിങ്ങൾ പോൺ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ അതു എല്ലാം പുറത്തേക്കു വരാൻ തുടങ്ങി ആ സമയത്ത് അയല്പക്കത്തെ ആളു കൂടി മനസ്സിലേക്ക് കയറി കൂടിയപ്പോൾ നിങ്ങള്ക്ക് നിങ്ങളുടെ മനസിന്ടെ നിയന്ത്രണം നഷ്ടപ്പെട്ടു തുടങ്ങി. ഈ ഒരു അവസ്ഥയിൽ നിങ്ങള്ക്ക് ശെരി എന്നു തോന്നുന്നത് ചെയ്യുക പക്ഷെ ഒരു കാര്യം എപ്പോളും മനസ്സിൽ വേണം നിങ്ങളുടെ കുടുംബം നിലനിർത്തേണ്ടത് നിങ്ങളുടെ ഉത്തരവദിത്തം ആണ്. ഞാൻ പറഞ്ഞത് നിങ്ങള്ക്ക് മനസിലായി എന്നു വിചാരിക്കുന്നു ഇതെല്ലാം ഇരു ചെവി അറിയാതെ കൈകാര്യം ചെയ്യുന്നിടത്തു ആണ് ഒരു പെണ്ണിന്റെ മിടുക്ക്.”
ഡോക്ടറുടെ ആ വാക്കുകൾ കേട്ടപ്പോൾ ഡെൽമക്ക് വല്ലാണ്ട് ആശ്വാസം ആയി. ഡെൽമക്കു വല്ലാത്ത ഒരു ആത്മ വിശ്വാസo തോന്നി. ഡെൽമ മനസ്സിൽ കുറച്ചു കണക്കു കുട്ടലുകൾ ആയിട്ട് ആണ് അന്ന് ഡോക്ടറുടെ മുറിയിൽ നിന്നും പുറത്തേക്കു വന്നത്.
അതിനു ശേഷം ഡെൽമയുടെ ശ്രേമം ഏതു രീതിയിലും ജിത്തുവും ആയി അടുക്കുക അവനും ആയി ഒരു സൗഹൃദം ഉണ്ടാക്കി എടുക്കുക എന്നായിരുന്നു.
ഡെൽമ ജിത്തുവിനെ തന്നിലേക്ക് ആകർഷിക്കാൻ വേണ്ടി ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും ബ്യൂട്ടി പാർലറിൽ പോയി അണിഞ്ഞു ഒരുങ്ങാൻ തീരുമാനിച്ചു. ജിത്തുവിനെ കാണിക്കാൻ തന്റെ ശരീരത്തിലെ മുഴപ്പുകൾ എടുത്തു കാണിക്കുന്ന ഡ്രസ്സുകൾ ഉടുത്തു ടെറസ്സിൽ പോയി നിലക്കുവാൻ തുടങ്ങി.