ഡെൽമയുടെ കുടുംബത്തെ കുറിച്ച് പറയുക ആണെങ്കിൽ കെട്ടിയോൻ ക്ലീറ്റ്‌സ് ഡെൽമയെക്കൾ നാലു വയസ്സ് മൂത്തതാണ് ക്‌ളീറ്റസ് പിന്നെ മക്കൾ മുന്ന് അതുൽ മുത്തത് മകൻ മേൽബിൻ ക്‌ളീറ്റസ് അതിനു തൊട്ട് താഴെ രണ്ടു പെൺമക്കൾ മീനു ക്‌ളീറ്റസ്, മെറിൻ ക്‌ളീറ്റസ്. ഡെൽമയുടെ രണ്ടു പെൺമക്കളുടെയും കല്യാണം കഴിഞ്ഞു. ആവിർ രണ്ടും പേരും ഭർത്താക്കന്മാർക്കും മക്കളും ഒന്നിച്ചു വിദേശത്തു ആണ് ഇപ്പോൾ താമസം. വല്ല കാലത്തും നാട്ടിൽ വന്നു പോകും.
ഡെൽമയുടെ പെൺ മക്കളുടെ കല്യാണം കഴിയും മുൻപ് വരെ ആ വീട്ടിൽ എപ്പോളും കളിയും ചിരിയും ബെഹളവും ആയിരുന്നു. അവിരുടെ കല്യാണത്തോടെ ആണ് ഡെൽമയുടെ ജീവിതത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങിയത്.
ഇപ്പോൾ ആ വീട്ടിൽ ഡെൽമയും കെട്ടിയോൻ ക്‌ളീറ്റസും മകൻ മേൽബിനും ആണ് ഉള്ളത്. മേൽബിനു പക്ഷെ എപ്പോളും ജോലി തിരക്കാണ്. സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ മേൽബിൻ എപ്പോളും ബിസി ആണ്.
ഡെൽമ തനിക്കു ഒരു കുട്ടു ആകുമല്ലോ എന്നു കരുതി മേൽബിനോട് പെണ്ണ് കെട്ടാൻ പറഞ്ഞെങ്കിലും മേൽബിൻ ഇപ്പോൾ കല്യാണം കഴിക്കാൻ താല്പര്യം ഇല്ല എന്നു പറഞ്ഞു ഒഴിഞ്ഞു മാറി.
ഇനി നമ്മുക്ക് ഒന്ന് കുറച്ചു പുറകിലേക്ക് പോയിട്ട് വർത്തമാന കാലത്തേക്ക് വരാം…….
ഡെൽമയെ ക്‌ളീറ്റസ് അച്ചായൻ കെട്ടുമ്പോൾ ഡെൽമക്ക് പ്രായം ഇരുപത്തി രണ്ടു. ക്‌ളീറ്റസിനു അന്ന് ഇന്ത്യൻ നേവിയിൽ ആയിരുന്നു ജോലി. ക്‌ളീറ്റസിനു വീട്ടിൽ അത്യാവശ്യം സാമ്പത്തികം ഉള്ളത് കൊണ്ട് നേവിയിലെ ജോലിയോട് വെല്യ താല്പര്യം ഇല്ലായിരുന്നു അതു കൊണ്ട് പതിനഞ്ചു വർഷം സർവീസ് പൂർത്തിയാക്കി റിട്ടയർമെന്റ് എടുത്തു. ക്‌ളീറ്റസ് പിന്നെ ഗൾഫിലേക്കു പോയി അവിടെ ഫ്രണ്ട്സും ഒത്തു പാർട്ണർഷിപ്പ് ബിസിനസ്സ് തുടങ്ങി.