അപ്പോൾ ജിത്തു കാണുന്നത് ഡെൽമ ആന്റി അടുക്കളയിലെ തറയിൽ കിടക്കന്നു. ജിത്തു അതു കണ്ട പാടെ മതിൽ എടുത്തു ചാടി അതു കണ്ട അവന്റെ കൂട്ടുകാരും അവന്റെ പുറകെ മതിൽ എടുത്ത് ചാടി. ജിത്തു നേരെ ചെന്നത് ഡെൽമ ആന്റിയെ താങ്ങി തറയിൽ നിന്നും എഴുന്നേൽപ്പിച്ചു. ഡെൽമ ആന്റിക്കു നേരെ നില്കാൻ പറ്റുകുന്നിൽ ആ വീഴ്ചയിൽ തല ചെന്നു എവിടെയോ ഇടിച്ചു പൊട്ടി ചോരയും വരുന്നുണ്ട്.
ജിത്തു ഡെൽമ ആന്റിയെ താങ്ങി പിടിച്ചു ആണ് നില്പ്പെ അവിരുടെ ശരീരം നന്നായി മുട്ടി ഉരുമി ആണ് ഇരിക്കുന്നത്. ജിത്തു ആന്റിയെ താങ്ങി പിടിച്ചു അവിടെ ഉള്ള കസേരയിൽ ഇരുത്തി. ഡെൽമ ആന്റിയുടെ തല പൊട്ടി ചോർ വരുന്നത് കണ്ടപ്പോൾ ഹോസ്പിറ്റലിൽ പോകാം എന്നു ജിത്തു പറഞ്ഞു.
ഡെൽമ അതു വേണ്ട മേൽബിൻ വന്നിട്ടു പോകാം എന്നു പറഞ്ഞെങ്കിലും ജിത്തു അതു കേട്ടില്ല. ജിത്തു ക്‌ളീറ്റസ് അങ്കിൾ എവിടെ എന്നു തിരക്കി. അങ്കിൾ മുകളിലെ മുറിയിൽ ഉറക്കം ആണ് എന്നു ആന്റി പറഞ്ഞപ്പോൾ. ജിത്തു നേരെ പോയി അങ്കിളിനെ വിളിച്ചു എഴുന്നേൽപ്പിച്ചു എന്നിട്ട് അവിർ എല്ലാം കൂടി ഡെൽമ ആന്റിയെ ഹോസ്പിറ്റൽ കൊണ്ട് പോയി. ഡെൽമയുടെ വീട്ടിലെ കാറിനു ആണ് ഹോസ്പിറ്റലിൽ പോയതു ജിത്തു തന്നെ ആണ് കാർ ഓടിച്ചതും.
ഹോസ്പിറ്റലിൽ എത്തി ഡെൽമ ആന്റിയുടെ തല സ്കാൻ എല്ലാം ചെയ്തത് കൊണ്ട് ഒരുപാട് സമയം എടുത്തു അപ്പോളേക്കും മേൽബിൻ ജോലി സ്ഥലത്തു നിന്നും വന്നത് കൊണ്ട് ജിത്തുവും കൂട്ടുകാരും ഹോസ്പിറ്റലിൽ നിന്നും തിരിച്ചു വീട്ടിലേക്കു പോയി.