“ശിവ, പകൽ എങ്ങോട്ട് പോകാനാണ് പ്ലാൻ..??”
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ സ്റ്റെല്ല ചോദ്യ ഭാവത്തോടെ ശിവയെ നോക്കി,
” ഇവിടെ ഒരു ആന്റിക്ക് ക്രൈസ്റ്റ് ചർച്ച് ഉണ്ട് പിന്നെ ഒരു ഹെറിറ്റേജ് മ്യൂസിയവും നമുക്ക് കുറച്ച് സമയം അവിടെ ചെലവഴിക്കാം, അതിനു ശേഷം വൈകുന്നേരം ആകുമ്പോൾ ഇവിടെ ഒരു ജോങ്കർ സ്ട്രീറ്റ് ഉണ്ട് അവിടെയും കൂടി ഒന്ന് കറങ്ങിയതിനു ശേഷം തിരികെ വരാം, എന്തു പറയുന്നു ആൽബിൻ..?? ”
” എനിക്ക് സമ്മതമാണ് ഇത് ശിവയുടെ സ്ഥലം അല്ലേ തനിക്കല്ലേ എല്ലാം അറിയുകയുള്ളൂ..”
” എന്നാൽ പിന്നെ അങ്ങനെ ചെയ്യാം…” സ്റ്റെല്ലയും അതിനു തലയാട്ടി സമ്മതിച്ചു,
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ സ്റ്റെല്ല രാത്രിയിലേക്കുള്ള കൂടി കാഴ്ചക്ക് മനസ്സിൽ തയ്യാറെടുത്തു കൊണ്ടിരിക്കുകയായിരുന്നു,
തന്റെ തൊട്ടടുത്തിരിക്കുന്ന ഈ രണ്ടു പേർക്കിടയിൽ താൻ ഇന്ന് രാത്രി പൂർണ നഗ്നയാകണം, ഓർക്കുമ്പോൾ തന്നെ അവൾക്ക് ശരീരമാകെ ഒരു തരിപ്പ് പടരാൻ തുടങ്ങി.
ശിവയുടെ നിർദ്ദേശ പ്രകാരം അവർ ആദ്യം പോയത് ചർച്ച് ഓഫ് സൈന്റ് പോൾ എന്ന് വിളിക്കുന്ന ആന്റിക്ക് കത്തോലിക്കാ പള്ളിയിലേക്ക് ആയിരുന്നു,
പൗരാണികമായ രീതിയിൽ നിർമിതി കഴിച്ചിരിക്കുന്ന ആ ഹിസ്റ്റോറിക് ചർച്ച് സിനിമകളിലും മറ്റു ട്രാവൽ വീഡിയോകളിലും കണ്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടായിരുന്നു ആൽബി അത് നേരിട്ട് കാണുന്നത്,
അതിന്റെ ഭംഗിയും പണി കഴിപ്പിച്ചിരിക്കുന്ന രീതിയും ശരിക്കും അവരെ അത്ഭുതപ്പെടുത്തി,
അവർക്ക് ഒപ്പം തന്നെ കുറച്ചു സഞ്ചാരികളും അവിടെ ഉണ്ടായിരുന്നു, സഞ്ചാരികളുടെ കൂടെ ചേർന്ന് ചർച്ചിന്റെ ചുറ്റുപാടും നടന്ന് കണ്ടും ഫോട്ടോസ് എടുത്തും, ഏകദേശം ഒരു മണിക്കൂറോളം അവർ അവിടെ തന്നെ ചെലവഴിച്ചു,