അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Posted by

കാറിന്റെ ഡോർ എല്ലാം ലോക്ക് ചെയ്‌തെന്ന് ഉറപ്പാക്കിയ ശേഷം , അവൻ തന്റെ പോക്കറ്റ് തപ്പി നോക്കിയതും അതിൽ സജിൻ നൽകിയ പാക്ക് സേഫ് ആയിട്ട് തന്നെയുണ്ടായിരുന്നു,
ആൽബിൻ റൂമിൽ എത്തിയപ്പൊഴെക്കും  സ്റ്റെല്ല കുഞ്ഞിനെ സോഫയിൽ ഇരുത്തി നേരെ ബാത്ത് റൂമിൽ കയറിയിട്ടുണ്ടായിരുന്നു,
ആൽബിയെ കണ്ടതും കൊച്ച് ‘ പപ്പാ ‘ എന്ന് വിളിക്കാൻ തുടങ്ങി,  ആൽബി അവളെ എടുത്ത് മടിയിലേക്ക് വെച്ച് ഓരോന്ന് പറഞ്ഞ് കൊഞ്ചിക്കാൻ തുടങ്ങി…!!

ബാത്ത് റൂമിൽ ഷവറിനു കീഴെ ദേഹത്തേക്ക് വീഴുന്ന ജലത്തുള്ളികൾ അവളുടെ നഗ്നമേനി ആകേ തണുപ്പിച്ചു,
ശരീരം നനഞ്ഞു തണുത്തു എങ്കിലും മനസ്സ് ഇപ്പോഴും ആകെ കലങ്കുഷിതമായിരുന്നു,
‘ഭഗത്ത് പറഞ്ഞിട്ടാണ് ഞാൻ അത് ചെയ്തത് എനിക്ക് കൂടുതൽ ഒന്നും അറിയില്ല എന്നോട് ഈ പാഴ്സൽ നിങ്ങളുടെ കയ്യിൽ കൊണ്ട് തരണമെന്നും ബാക്കി അവൻ നോക്കിക്കോളാം എന്നും പറഞ്ഞു ‘
സ്റ്റെല്ല ഷെവറിന്റെ വേഗത കൂട്ടിയതും വെള്ളത്തിന്റെ അളവും വേഗതയും കൂടി

‘ അവിടെ കോട്ടിട്ട ഒരാൾ കൂടിയുണ്ടായിരുന്നു എന്നോട് പേര് പറഞ്ഞെങ്കിലും മറന്ന് പോയി ആൾ പക്ഷെ പെട്ടെന്ന് തന്നെ പോയി ‘
ആരായിരിക്കാം അത്..??? വെള്ളത്തിന്റെ അളവ് കൂടി വന്നു ,  അവളുടെ പൂർണ നഗ്നമായ ശരീരത്തിൽ കൂടി തണുത്ത വെള്ളം ഒലിച്ചിറങ്ങി,
രണ്ട് കൈകൊണ്ടും മുടി കൊതിയെടുത്ത് അവൾ പുറകിലേക്ക് ഇട്ട് കണ്ണുകൾ അടച്ച് ജലപ്രവാഹങ്ങളെ സ്വീകരിച്ചു കൊണ്ടിരുന്നു..

‘  ഈ പാഴ്സൽ നിങ്ങളുടെ കയ്യിൽ തന്നാൽ എന്റെ ജോലി കഴിയും , അതിനുശേഷം വേണ്ട കാര്യങ്ങൾ അവർ നോക്കിക്കോളാം എന്നും പറഞ്ഞു  എനിക്ക് നിങ്ങൾ ആരാണെന്ന് പോലും  അറിയില്ല ചേച്ചി,  ഇത്രയും നാൾ  ഈയൊരു ടെൻഷൻ ഞാൻ ഉള്ളിൽ കൊണ്ടു നടക്കുകയായിരുന്നു,  സത്യമായിട്ടും ഇതിനപ്പുറത്തേക്ക് എനിക്ക് ഒന്നും അറിയില്ല..
അവർ..??? ആരാണ് അവർ..??? ‘

Leave a Reply

Your email address will not be published. Required fields are marked *