“സ്റ്റെല്ലാ.., കള്ളമാണ് നീ ഇപ്പോൾ പറയുന്നത് , ഞാൻ നിന്നെ കാണുന്നതും നീ എന്റെ കൂടെ കിടക്കുന്നതും, ഹീ നോസ് താറ്റ് അയാം ഫക്കിംഗ് യൂ, എല്ലാം ആൽബിക്ക് അറിയാം, ഇല്ലേ..?? ”
ശിവ അവളുടെ അടുത്തേക്ക് വന്ന് കയ്യിൽ പിടിച്ച് അവന് അഭിമുഖം ആക്കി നിർത്തി,
” നീ അവന്റെ സമ്മതത്തോടെയാണ് ഇതെല്ലാം ചെയ്യുന്നത് അല്ലെന്ന് എന്റെ മുഖത്ത് നോക്കി നിനക്ക് പറയാൻ പറ്റുമോ..?? ”
സ്റ്റെല്ലയ്ക്ക് ഭയവും സമ്മർദ്ദവും കൊണ്ട് ശരീരമാകെ വിറക്കുന്നത് പോലെ തോന്നി, അവളുടെ നെഞ്ചിടിപ്പ് ക്രെമേണ ഉയർന്ന് ഹൃദയം പൊട്ടുമെന്ന അവസ്ഥയിൽ എത്തി..!!
” ശിവാ, അങ്ങനെ ഒന്നുമില്ല…ഡോണ്ട് ബ്രിങ് ആൽബിൻ ഇൻ ടു തീസ് ”
” നോ നീഡ് ഹീ ഇസ് ആൾറെഡി തെയർ, നിങ്ങൾ തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് ആവാം അല്ലെങ്കിൽ വിദേശരാജ്യങ്ങളിലെ പോലെ അവൻ ഒരു കുക്ക് ആവാം, എന്താണെങ്കിലും ആൽബിൻ എല്ലാം അറിഞ്ഞിട്ടും, നീ എന്നോട് കള്ളങ്ങൾ പറഞ്ഞ് എന്നെയും ഒരു മണ്ടൻ ആക്കുകയല്ലായിരുന്നൊ..?? ”
” ഒക്കേ , സ്റ്റോപ്പ് ജസ്റ്റ് സ്റ്റോപ്പ് ഇപ്പോൾ നീ എന്താണ് പറഞ്ഞു വരുന്നത് ഞാനും ആൽബിയും കൂടി നിന്നെ ഉപയോഗിച്ചു എന്നോ..?? ”
” അങ്ങനെ ഞാൻ പറയില്ല പക്ഷേ ഒന്ന് ഞാൻ വ്യക്തമായി തന്നെ പറയാം നീ എന്റെ കൂടെ കിടക്കുന്ന ഓരോ നിമിഷവും ഞാൻ നിന്നെ തൊടുന്നതും നമ്മൾ തമ്മിൽ കാണുന്നതും സംസാരിക്കുന്നതും എല്ലാം ആൽബിയുടെ അറിവോടെയും സമ്മതത്തോടെയും ആണ്, നിങ്ങൾ തമ്മിൽ തമ്മിലുള്ള എന്ത് തരം അഡ്ജസ്റ്റ്മെന്റ് ആണ് എന്ന് എനിക്കറിയില്ല പക്ഷേ നീ എന്നോട് പറഞ്ഞതെല്ലാം ഒരു കള്ളമായിരുന്നു”
ശിവ ഒന്ന് നിർത്തി പിന്നെ വീണ്ടും തുടർന്നു..
“ചിക്ക മംഗലൂരിൽ പോയി വന്നതിനു ശേഷം എന്നോട് അകലം കാണിക്കാൻ നീ ആൽബിക്ക് എല്ലാം അറിയാം എന്നും അവൻ ദേഷ്യം പിടിച്ചു എന്ന് പറഞ്ഞതടക്കം എല്ലാം കള്ളമായിരുന്നു , ഇപ്പോൾ ഞാൻ മാത്രമായിട്ട് ഒരു കുറ്റക്കാരൻ അല്ലേ..?? ”
ശിവ അവളുടെ കൈ വിട്ട ശേഷം സ്റ്റെല്ലയുടെ മുഖത്തേക്ക് നോക്കാതെ അലമാരയിൽ നിന്നും ഒരു കുപ്പി എടുത്ത് ഗ്ലാസ്സിലേക്ക് മദ്യം പകർന്നു തുടങ്ങി,
സ്റ്റെല്ല കുറച്ചുനേരം അങ്ങനെ തന്നെ ഞെട്ടി തരിച്ചു നിൽക്കുകയായിരുന്നു, ഇത്ര പെട്ടെന്ന് ശിവ ഇതെല്ലാം അറിയുമെന്നും താൻ അവന്റെ മുമ്പിൽ തല കുനിച്ചു നിൽക്കേണ്ടി വരുമെന്നും അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല…!!